Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

''സിലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ ജോളിയുടെ മുഖത്ത് ഗൂഡമായ സന്തോഷം താന്‍ കണ്ടിരുന്നു ; ഇവരുടെ കല്യാണ വാര്‍ത്ത നമുക്ക് അധികം വൈകാതെ കേള്‍ക്കാമെന്ന് താന്‍ സഹോദരനോട് പറഞ്ഞിരുന്നു'' കൂടത്തായി കൊലപാതകത്തിൽ വെളിപ്പെടുത്തലുകളുമായി വീണ്ടും റെഞ്ചി തോമസ്

07 OCTOBER 2019 05:18 PM IST
മലയാളി വാര്‍ത്ത

കൂടുത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വീണ്ടും റെഞ്ചി തോമസ്. 'സിലി മരിക്കുന്നതിന് മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്നും സിലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ ജോളിയുടെ മുഖത്ത് ഗൂഡമായ സന്തോഷം താന്‍ കണ്ടിരുന്നുവെന്നും ഇവരുടെ കല്യാണ വാര്‍ത്ത നമുക്ക് അധികം വൈകാതെ കേള്‍ക്കാമെന്ന് താന്‍ സഹോദരനോട് പറഞ്ഞിരുന്നുവെന്നും അതിപ്പോൾ സത്യമായി റെഞ്ചി തോമസ് പറഞ്ഞു. കൊല്ലപ്പെട്ട റോയിയുടെ സഹോദരിയാണ് റെഞ്ചി തോമസ്. അരങ്ങേറിയ കൊലപാതക പരമ്പരയിൽ തുടക്കം മുതൽ ഇവർ സംശയം പ്രകടിപ്പിച്ചിരുന്നു. ഷാജുവിന് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് നേരത്തെയും ഇവർ പറഞ്ഞിരുന്നു. ജോളിയെ ഷാജു കല്യാണം കഴിച്ചത് മുതലാണ് തനിക്ക് കൊലപാതകങ്ങളെ കുറിച്ച്‌ സംശയം തോന്നി തുടങ്ങിയതെന്നും റെഞ്ചി വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഷാജു കുറ്റസമ്മതം നടത്തിയിരിക്കുകായണ്‌. ജോളി എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നിയെന്നും ജോളിയോട് പ്രണയമില്ലെന്ന് ഷാജു പറഞ്ഞത് കളവായിരുന്നുവെന്നും അവർ പറഞ്ഞു.ഭാര്യ മരിച്ചതോടെ ഷാജു ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനായി. മാത്രമല്ല സ്വന്തം ഭാര്യ മരിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ വേറെ കല്യാണം കഴിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നിയതായും റെഞ്ചി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (14 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (36 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (43 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends