Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളം സംസാരിച്ചത് വിനയായി... കോതമംഗലത്ത് ദമ്പതികളെ വീട്ടില്‍ കയറി അതി ക്രൂരമായി മര്‍ദ്ദിച്ചശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍...

08 OCTOBER 2019 08:00 AM IST
മലയാളി വാര്‍ത്ത

കോതമംഗലത്ത് പ്രായമായ ദമ്പതികളെ വീട്ടില്‍ കയറി അതിക്രൂരമായി മര്‍ദിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. പെഴയ്ക്കാപ്പിള്ളി പാണ്ടിയര്‍പ്പിള്ളി വീട്ടില്‍ നൗഫല്‍ (34), കോതമംഗലം അയിരൂര്‍പാടം കരയില്‍ ചിറ്റേത്തുകുടി വീട്ടില്‍ അര്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്.് ഇതര സംസ്ഥാന തൊഴിലാളികളാണ് മോഷണം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും മോഷണത്തിനിടെ മലയാളം സംസാരിച്ചതാണ് കുരുക്കായത്. സെപ്റ്റംബര്‍ അഞ്ചിനാണ് ഐരൂര്‍പാടം അറയ്ക്കല്‍ വീട്ടില്‍ ഏലിയാമ്മ, ജേക്കബ് ദമ്ബതിമാരുടെ വീട്ടില്‍ മോഷണം നടന്നത്. ഇവരെ ക്രൂരമായി ആക്രമിച്ചശേഷം എട്ട് പവനോളം സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.

മോഷണത്തിന് ശേഷം നൗഫല്‍ ബംഗാളിയായ പണിക്കാരന്റെ സിംകാര്‍ഡ് ഉപയോഗിച്ച് മോഷണത്തിന് പിന്നില്‍ ബംഗാളികളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. മുഖം മറച്ച് വന്ന അക്രമികളില്‍ ഒരാള്‍ ഉയരമുള്ളയാളും മറ്റേയാള്‍ ഉയരം കുറഞ്ഞയാളും ആയിരുന്നു, ഇരുവരും മലയാളം സംസാരിച്ചിരുന്നു എന്ന ദമ്പതികളുടെ മൊഴിയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പ്രതിയായ നൗഫല്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചുവെങ്കിലും പണം കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു.

തുടര്‍ന്ന് ബന്ധുവും മൂവാറ്റുപുഴയില്‍ വര്‍ക്ക് ഷോപ്പ് ജോലി ചെയ്തുവന്നിരുന്ന അര്‍ഷാദുമായി ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കവര്‍ച്ചക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ പറവൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ പണയംവെച്ച ശേഷം ഇരുവരും തമിഴ്നാട്ടിലും ബെംഗളൂരുവിലുമായി ഒളിവില്‍ കഴിയവേ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (14 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (36 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (43 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends