Widgets Magazine
21
Feb / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസില്‍ ഡ്രോട്ട്‌സ്മാന്‍(കാര്‍ട്ടോഗ്രാഫിക്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു


തെറി വിളിക്കാന്‍ ഉള്ളവര്‍ എന്നെ മാത്രം തെറി വിളിക്കുക... എന്റെ ഭാര്യയേയും പിള്ളേരെയും തെറി വിളിക്കുന്നത് നിർത്തണം; ഇനി അഥവാ അവരെ വിളിക്കണം എന്നുണ്ടെങ്കില്‍ ഒര്‍ജിനല്‍ ഐഡിയില്‍ നിന്ന് വിളിക്കാനും യുദ്ധം എങ്കില്‍ യുദ്ധം തന്നെ!! സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സാബു മോന്‍


സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു..; വധു ഡോക്ടറാണ്


ഇതിലെല്ലാമുണ്ട്, എന്തൊരു സുന്ദരിയാണ് അമ്മ; അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തെ ഒരു അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം..

കൂടത്തായ് കൊലപാതക പരമ്പരയിലെ ജോളിയുടെ വെളിപ്പെടുത്തല്‍ ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്; നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും മൊഴി... ജോളിയുടെ പെരും നുണകള്‍ ഓരോന്നായി പൊളിഞ്ഞതിനുപിന്നാലെ ഇപ്പോള്‍ വരുന്ന ഈ വെളിപ്പെടുത്തല്‍ കേരള മനസാക്ഷിയെ ഞെട്ടിക്കുന്നു

08 OCTOBER 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങൾ പാസാക്കാത്തതിന് ഒരുപറ്റം ആളുകൾ വഴിയിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു; വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മഠത്തില്‍ വെച്ച്‌ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി; ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം; മൊഴി നല്‍കിയത് ബലാല്‍സംഗക്കേസിലെ 14-ാം സാക്ഷിയായ കന്യാസ്ത്രീ

കൃഷിചെയ്തുകൊണ്ടിരുന്ന യുവാവ് തിരുനാവായയില്‍ വെയിലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍; നെടുക്കം മാറാതെ മലപ്പുറത്തുകാര്‍

ഇന്നായിരുന്നു ആ നറുക്കെടുപ്പ്; ആരാണ് ആ ഭാഗ്യവാൻ എന്നറിയേണ്ടേ ? കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-161 ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞു

സ്വര്‍ണവില കുതിക്കുന്നു; പവന് 31,280 രൂപയായി...... കേരളത്തില്‍ ഇന്ന് രണ്ടുതവണയായാണ് വില വര്‍ധിച്ചത്. രാവിലെ പവന് 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയും കൂടി......

കൂടത്തായിയിലെ സൈലന്‍ഡ് കില്ലറായ ജോളി ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ മനസ്സില്‍ ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട ഒരു സ്ത്രീയായി മാറിക്കൊണ്ടിരിക്കുകയാണ്, ജോളിയുടെ പെരും നുണകള്‍ ഓരോന്നായി പൊളിഞ്ഞതിനുപിന്നാലെ ഇപ്പോള്‍ വരുന്ന ഈ വെളിപ്പെടുത്തല്‍ കേരള മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്, പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായ് കൊലപാതക പരമ്പരയിലെ ജോളിയുടെ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെയാണ് പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയത്. ഇവര്‍കൂടുതല്‍ സമയംവും ചെലവിട്ടിരുന്നത് ആണുങ്ങളോടായിരുന്നു, മാത്രമല്ല ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

അതീവ സങ്കീര്‍ണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേ സമയം ഏറെ ഇഷ്ടത്തോടെയാണ് ജോളിയെ താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹശേഷം ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞുവെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു വെളിപ്പെടുത്തി. ഷാജുവിനെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഷാജു കുടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദിവസം ഒരുപാട് ഫോണ്‍കോളുകള്‍ ജോളി ചെയ്യുമായിരുന്നുവെന്നും അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു.

വിവാഹശേഷമുള്ള ജീവിതത്തില്‍ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോര്‍ത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു. കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ഷാജു മൊഴി നല്‍കിയിരുന്നു. ജോളിയ്ക്ക് ഒരുപാട് പേരുമായി ബന്ധമുണ്ടായിരുന്നതായും ഷാജു പറഞ്ഞു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ 2 ചിത്രീകരണത്തിനിടെ ക്രെയിൻ മറി‍ഞ്ഞ് അപകടമുണ്ടായ സംഭവം; ക്രെയിൻ ഓപ്പറേറ്റർ അറസ്റ്റിൽ  (2 minutes ago)

സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങൾ പാസാക്കാത്തതിന് ഒരുപറ്റം ആളുകൾ വഴിയിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു; വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (13 minutes ago)

മഠത്തില്‍ വെച്ച്‌ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി; ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം; മൊഴി നല്  (16 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയയും ഓസ്ട്രേലിയയും ഏറ്റുമുട്ടി; ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു വിക്കറ്റ്  (26 minutes ago)

തമിഴ്നാട് സർക്കാരും ലോറിഉടമയും ഊരി നഷ്ടം 19 കുടുംബങ്ങൾക്ക് മാത്രം; തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 മലയാളികളുടെ ജീവനെടുത്ത ബസ്‌ ദുരന്തത്തിന്റെ കാരണം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമോ? അപകടം നടന്ന് മണിക്  (27 minutes ago)

മലയാളികൾ ആശങ്കയിൽ ; മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ട്ടേ​റെ ഇ​ന്ത്യാ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നിർണായക തീരുമാനം  (32 minutes ago)

ആ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത്, കാലും കയ്യും തല്ലിയൊടിക്കാനാണ്; അവൾക്ക് ജാമ്യം ലഭിക്കരുതെന്നും അവളെ രക്ഷിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു; പാക് അനുക്കൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായ  (40 minutes ago)

വിശ്വാസം കച്ചവടമാക്കുന്നവരെ തുറന്ന് കാട്ടുന്ന ചിത്രം... പാസ്റ്ററായി തകർത്ത് ഫഹദ് ഫാസിൽ... അദ്ഭുത രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന ആത്മീയ പ്രാർത്ഥനകൾക്ക് പിന്നിലെ കോർപ്പറേറ്റ് കമ്പനികളുടെ സ്വാ  (40 minutes ago)

കൃഷിചെയ്തുകൊണ്ടിരുന്ന യുവാവ് തിരുനാവായയില്‍ വെയിലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍; നെടുക്കം മാറാതെ മലപ്പുറത്തുകാര്‍  (52 minutes ago)

ഇന്നായിരുന്നു ആ നറുക്കെടുപ്പ്; ആരാണ് ആ ഭാഗ്യവാൻ എന്നറിയേണ്ടേ ? കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-161 ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞു  (53 minutes ago)

സ്വര്‍ണവില കുതിക്കുന്നു; പവന് 31,280 രൂപ  (1 hour ago)

മാസങ്ങൾ കൊണ്ട് തയ്യാറാക്കിയ രേഖ തള്ളാൻ ഒരു രാത്രി; പോലീസിനെതിരെ സി എ ജി ഉയർത്തിയ അഴിമതി ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെട്ടേക്കും; ബി ജെ പി സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രി വി. മുരളീധരനും ഇക്കാര്യത്ത  (1 hour ago)

ഡൊണാൾഡ് ട്രംപിന്റെ വരവ് ഫോട്ടോഷൂട്ടിൽ ഒതുക്കരുത്; വികസനോന്മുഖമായ വിഷയങ്ങളിൽ സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നു; നിർദേശവുമായി കോൺഗ്രസ് നേതാവ് ആനന്ദ് ശ‍ര്‍മ്മ  (1 hour ago)

മദ്യപിച്ച്‌ വണ്ടി ഓടിക്കുന്നത് സര്‍വ്വ സാധാരണമായ കേരളത്തില്‍ ഒരപകടം ഉണ്ടായാല്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ ശരിയായ നിയമമോ രീതിയോ സംവിധാനമോ ഇല്ലാത്ത കേരളത്തില്‍ മദ്യപിച്ചുള്ള അപകടങ്ങള  (1 hour ago)

എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുന്നു; എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു; തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്; എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല; വിമർശനവുമ  (1 hour ago)

Malayali Vartha Recommends