Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

മദ്യലഹരിയില്‍ മൂന്നു യുവതികളുടെ ഇരുചക്രവാഹനയാത്ര... യാത്രാമദ്ധ്യേ റോഡിലേക്ക് തെറിച്ചു വീണു, നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

11 OCTOBER 2019 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

കെട്ടിടത്തൊഴിലാളികളുടെ പഴ്‌സ് മോഷ്ടിച്ച് കുറ്റിക്കാട്ടിലൊളിച്ചു.. പുറത്തു കടക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയെങ്കിലും രണ്ടു പേരുടെ കൈകടിച്ച് മുറിച്ച് ഓടിമറഞ്ഞു.... മുങ്ങിനടന്ന മോഷ്ടാവ് നാട്ടുകാരുടെ കണ്ണില്‍പെട്ടപ്പോള്‍ രക്ഷപ്പെടാനായി പുഴയില്‍ എടുത്ത് ചാടി... വീണത് വെള്ളമില്ലാത്ത ഭാഗത്ത്, ഒടുവില്‍...

രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതാത് കോളേജുകളിലെ അധ്യാപകര്‍ തന്നെ മൂല്യനിര്‍ണയം നടത്തണമെന്ന സര്‍വകലാശാല തീരുമാനം വിവാദത്തില്‍

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍.. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 1029 പേര്‍; രോഗമുക്തി നേടിയവര്‍ 762, 10 പുതിയ ഒരു ഹോട്ട് സ്പോട്ടുകള്‍ കൂടി

മദ്യലഹരിയില്‍ യുവതികള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവേ മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു. ഇന്നലെ കരിന്തളം ബാങ്കിനുമുന്നിലാണ് നാടകീയസംഭവം. അപകടത്തില്‍ പരിക്കേറ്റ ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നീലേശ്വരം പോലീസ് ഉടന്‍ സ്ഥലത്തെത്തി. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇരുചക്രവാഹനം ലോക്ക് ചെയ്ത് ഇവര്‍ താക്കോല്‍ കൈയില്‍ പിടിച്ചു. പോലീസ് വാഹനത്തിലേക്ക് കയറാന്‍പോലുമാവാതെ കുഴഞ്ഞ ഇവരെ ബലംപ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തു.
വനിതാ പോലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാന്‍ കഴിയൂ എന്ന് വാശിപിടിച്ചു. ഇതിനിടയില്‍ യുവതികള്‍ നാട്ടുകാര്‍ക്കും പോലീസിനും നേരേ തട്ടിക്കയറി.യുവതികളിലൊരാള്‍ റോഡില്‍ ഛര്‍ദിക്കുകയും ചെയ്തു. പിന്നീട് വനിതാ പോലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മൂന്നുപേരും ഉദുമ സ്വദേശിനികളാണ്. സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തൊഴിലാളികളുടെ പഴ്‌സ് മോഷ്ടിച്ച് കുറ്റിക്കാട്ടിലൊളിച്ചു.. പുറത്തു കടക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയെങ്കിലും രണ്ടു പേരുടെ കൈകടിച്ച് മുറിച്ച് ഓടിമറഞ്ഞു.... മുങ്ങിനടന്ന മോഷ്ടാവ് നാട്ടുകാരുടെ  (2 minutes ago)

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: അമേരിക്കയിൽ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു ;വൈറലായി ആ പെൺകുട്ടിയുടെ ചോദ്യം; നിങ്ങൾ വെടിവെയ്ക്കുമോ?എന്ന് കരഞ്ഞുകൊണ്ട് അമേരിക്കൻ പൊലീസിനോട് ചോദിച്ച് പെൺകുട്ടി  (38 minutes ago)

രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതാത് കോളേജുകളിലെ അധ്യാപകര്‍ തന്നെ മൂല്യനിര്‍ണയം നടത്തണമെന്ന സര്‍വകലാശാല തീരുമാനം വിവാദത്തില്‍  (57 minutes ago)

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍.. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം  (1 hour ago)

ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം... കാശ്മീരിലെ പൂഞ്ചിലാണ് പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്, മണ്ണിടിച്ചില്‍ സാധ്യതയുള  (1 hour ago)

ഇതിലും മികച്ച സമയമില്ല... ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിയെ നേരിടുമ്പോള്‍ രാജ്യാന്തര സംഘടനകളെ കൈപ്പിടിയിലൊതുക്കാനൊരുങ്ങി ചൈന...  (1 hour ago)

കേരളത്തില്‍ ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 1029 പേര്‍; രോഗമുക്തി നേടിയവര്‍ 762, 10 പുതിയ ഒരു ഹോട്ട് സ്പോട്ടുകള്‍ കൂടി  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ... ഇന്ന് ചിലസ്ഥലങ്ങളില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (2 hours ago)

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു  (9 hours ago)

24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന  (9 hours ago)

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയ്ക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം  (9 hours ago)

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീര്‍ത്തി സുരേഷ്  (10 hours ago)

വീണ്ടും അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം; പടക്കംകെട്ടിയ തേങ്ങപെ‍ാട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിനു പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡ  (10 hours ago)

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends