Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ പുതിയ ചരിത്രം, രാജ്യത്ത് ആദ്യമായി വാടകയ്ക്ക് നല്‍കപ്പെട്ട റെയില്‍വെ സ്റ്റേഷന്‍!

11 OCTOBER 2019 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

ടിക്കറ്റിതര വരുമാനം മെച്ചപ്പെടുത്താനായി റെയില്‍വെ ഉടമസ്ഥതയിലുളള സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനുള്ള തീരുമാനം എടുത്തിരിക്കുകയാണ്. കുടുംബത്തിലെ ഒരു കല്യാണം റെയില്‍വെ സ്റ്റേഷനില്‍ വച്ച് നടത്തണോ ? കല്യാണമെന്നല്ല ഏതു സ്വകാര്യ ചടങ്ങും ഇനി റെയില്‍വെ സ്റ്റേഷനില്‍ നടത്താം.

കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനാണ് രാജ്യത്ത് ഇത്തരത്തില്‍ ആദ്യമായി വാടകയ്ക്ക് നല്‍കപ്പെട്ട റെയില്‍വെ സ്റ്റേഷന്‍.

കവാടത്തില്‍ അതിഥികളെ വരവേല്‍ക്കാന്‍ ടിക്കറ്റ് എക്‌സാമിനര്‍ . വന്നു കയറുന്നവരെ കാര്യം പറഞ്ഞിരുത്താന്‍ റെയില്‍വെ പോര്‍ട്ടര്‍മാര്‍ .ടിക്കറ്റ് കൗണ്ടര്‍, കഫറ്റീരിയ, പുസ്തകശാല അങ്ങിനെ കൊച്ചിയുടെ ചരിത്രമുറങ്ങുന്ന ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ ഒരു റെയില്‍വെ സ്റ്റേഷന്‍ പൂര്‍ണാര്‍ഥത്തില്‍ പുനരാവിഷ്‌കരിച്ചു .

സ്വകാര്യ വ്യവസായ ഗ്രൂപ്പിന്റെ അതിഥി സല്‍ക്കാരത്തിനായി റെയില്‍വെ സ്റ്റേഷന്‍ വാടകയ്ക്ക് കൊടുത്തതോടെ രാജ്യത്തിന്റെ റെയില്‍വെ ചരിത്രത്തിലെ നിര്‍ണായക മാറ്റങ്ങളിലൊന്നിനു കൂടിയാണ് ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷന്‍ വേദിയായത്.

ഈ മാതൃകയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന റെയില്‍വെയുടെ ഉടമസ്ഥതയിലുളള പല സ്ഥലങ്ങളും ഇനി വാടകയ്ക്ക് നല്‍കും. ഏതു സ്വകാര്യ ആവശ്യത്തിനും. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം പൗരാണിക പ്രാധാന്യമുളള സ്ഥലങ്ങള്‍ സംരക്ഷിക്കുക കൂടിയാണ് ഈ ഉദ്യമത്തിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്.

ആട്ടവും പാട്ടുമെല്ലാമായാണ് ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ ആദ്യ സ്വകാര്യ ചടങ്ങ് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (12 minutes ago)

വി ഡി യുടെ കണക്കുകൾ..  (22 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (58 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends