Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കുമ്മനം ഓടിച്ചുവിട്ട മുതലാളി വീണ്ടും ലൈവായി; ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടായാൽ വിവാദത്തിന്റെ പേരിൽ ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ആറന്മുളയിലെ ഭൂമി സർക്കാരിന് കൈമാറാൻ ഒരുങ്ങി ആറന്മുള വിമാനത്താവള പദധതിയുടെ ശില്പി

16 OCTOBER 2019 12:15 PM IST
മലയാളി വാര്‍ത്ത

ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടായാൽ വിവാദത്തിന്റെ പേരിൽ ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ആറന്മുളയിലെ ഭൂമി സർക്കാരിന് കൈമാറാൻ ഒരുങ്ങി ആറന്മുള വിമാനത്താവള പദധതിയുടെ ശില്പി എബ്രഹാം കലമണ്ണിൽ.

നേരത്തെ ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ആറൻമുള വിമാനത്താവള പദ്ധതി വീണ്ടും ആരംഭിക്കുമെന്ന് വ്യവസായി ഡോ.എബ്രഹാം കലമണ്ണിൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതിനു മൗണ്ട് സീയോൺഗ്രൂപ്പാണ് നേതൃത്വം നൽകുന്നത്. 500 ഏക്കർ സ്ഥലത്ത് എയർ ടാക്സി സർവീസ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങളാണ് ഒരുക്കുക എന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ എൻ ഒ സി ലഭിച്ച 500 ഏക്കർ ഭൂമിയിൽ പ്രവർത്തനം തുടങ്ങാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഉടൻ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് ആറന്മുളക്ക് എതിരായതിനാൽ കേന്ദ്രം കനിയാനുള്ള സാധ്യത കുറവാണ്.

പദ്ധതി നടപ്പിലാക്കാനായി ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ചന്ദ്രശേഖര കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി ഏകോപനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വാഭാവിക വനത്തിന്റെ സ്വഭാവത്തിലുള്ള ചെറുവള്ളി എസ്റേറ്റ് വൻ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും മികച്ച അനിയോജ്യമായ സ്ഥലം ആറൻമുളയാണെന്നും അദ്ദേഹം പറയുന്നു

നിലവിൽ ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കേ എൻ ഒ സി ലഭിച്ച ഭൂമി അടക്കം വ്യവസായി വിമാനത്തവളത്തിനായി രംഗത്തിറങ്ങുന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും. എൻ ഒ സി ലഭിച്ച ഭൂമി തൊട്ടടുത്തുള്ളപ്പോൾ പുതിയ ഭൂമി കണ്ടെത്തുന്നത് സാമ്പത്തിക താത്പര്യങ്ങൾക്ക് കാരണമാകുമെന്നും അണിയറയിൽ ചർച്ച തുടങ്ങികഴിഞ്ഞു. സി പി എമ്മും ബിഷപ്പ് യോഹന്നാനും തമ്മിലുള്ള ഒത്തുകളിയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.

എബ്രഹാം കലമണ്ണിൽ യു ഡി എഫ് സർക്കാരിന്റെ കാലത്ത് സജീവ ചർച്ചാ വിഷയവും വിവാദ നായകനുമായിരുന്നു. കുമ്മനം രാജശേഖരനും സുഗതകുമാരിയും ഉൾപ്പെടെയുള്ളവർ സമരം ചെയ്താണ് ആറന്മുള വിമാനത്താവളം ഇല്ലാതാക്കിയത്. വി എസ് അച്യുതാനന്ദനും ആറന്മുളക്കെതിരെ രംഗത്തെത്തിയിരുന്നു. എബ്രഹാമിന് നിരവധി കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. ഇതിൽ പ്രധാനം കോൺഗ്രസിലെ ഡൽഹി ബന്ധങ്ങളായിരുന്നു. സിപിഎം നേതാക്കളുമായും അദ്ദേഹത്തിന് സൗഹ്യദമുണ്ട്. അതുപയോഗിച്ച് സ്വന്തം ഭൂമി വിൽക്കാനാണ് വ്യവസായിയുടെ ശ്രമം. ആറന്മുള വീണ്ടും സജീവമാക്കിയാൽ ബിജെപി പ്രക്ഷോഭവുമായി രംഗത്തെത്തും.കുമ്മനം കേരളത്തിൽ തന്നെയുണ്ടെന്ന് എബ്രഹാമിനറിയാം. എത്ര കമ്മീഷൻ നൽകിയും ആറന്മുള വിൽക്കാൻ കലമണ്ണിൽ തയ്യാറാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (7 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (4 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends