Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

വിനോദ നികുതി പിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി; എന്നാൽ ഉത്തരവിനെ അവഗണിച്ച് വ്യാപക വിനോദ നികുതി പിരിക്കൽ ; പരാതിയുമായി കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സ്

17 OCTOBER 2019 06:03 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ തീയറ്ററുകളിൽ നിന്നും വിനോദ നികുതി പിരിക്കേണ്ടതില്ലെന്ന് സംഘടനാപരമായി തീരുമാനിച്ചിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനത്തെ കാറ്റിൽ പറത്തി വ്യാപകമായി വിനോദ നികുതി പിരിക്കൽ നടന്ന് കൊണ്ടിരിക്കുന്നു. ഗവൺമെൻറ് ഉത്തരവ് പ്രകാരം വിനോദ നികുതി പിരിക്കുന്നില്ലെന്ന് സീനിയർ ഗവൺമെൻറ് പ്ലീഡർ ഹൈ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈ കോടതി ജഡ്ജി ശ്രീ . എസ്. വി ഭട്ടി ഉത്തരവ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിനോദ നികുതി പിരിച്ചാൽ കോടതി അലക്ഷ്യമാകുമെന്നറിയിച്ചിരുന്നു. എന്നാൽ കോടതി അലക്ഷ്യമാകുമെന്നിരിക്കെ അതിനെ അവഗണിച്ച് നികുതി ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയരുകയാണ്.

ഇന്ന് ഈ കേസ് വീണ്ടും ഹൈകോടതിയുടെ പരിഗണനയിൽ വന്നിരുന്നു. എന്നാൽ ഗവൺമെൻറ് പ്ലീഡർ മറുപടി നൽകുവാൻ വീണ്ടും സമയം ആവശ്യപ്പെടുന്ന സാഹചര്യം ആണുണ്ടായത്. അത് കൊണ്ട് കേസ് ഈ മാസം 23 ആം തീയതിയിലേക്ക് മാറ്റി വച്ചു. ഈ സാഹചര്യത്തിലാണ് തീർത്തും കോടതി അലക്ഷ്യമെന്ന വിശേഷിപ്പിക്കാവുന്ന തരത്തിൽ വിനോദ നികുതി പിരിക്കൽ നടക്കുന്നത്. വിനോദ നികുതി നിർബന്ധപൂർവം പിരിക്കുന്നതും അടക്കുന്നതുമെല്ലാം തന്നെ കോടതി അലക്ഷ്യമാണ്‌ എന്നിരിക്കെ അത് തുടർന്ന് കൊണ്ടിരിക്കുന്നു. ഹൈ കോടതിയിൽ നിന്നും ഈ കാര്യത്തിൽ ഒരു തീരുമാനം പറയുന്നത് വരെ വിനോദ നികുതി പിരിക്കുന്നത് കോടതി അലക്ഷ്യമാണ്. ഈ സത്യം അറിയാമെങ്കിലും അറിയില്ലെന്ന ഭാവത്തിലാണ് ചിലർ. മാത്രമല്ല ഈ കാര്യത്തിൽ കോടതി ഒരു തീർപ്പ് കൽപ്പിക്കുന്നത് വരെ ഈ നടപടികളിൽ നിന്നും പിതിരിയണമെന്ന ആവശ്യം ഉയരുകയാണ്. കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (44 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (57 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends