പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ 22 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22 കാരന്‍ പോലീസ് പിടിയിലായി. കോവൂര്‍ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ റസൂല്‍ മകന്‍ ആശിക്ക് ആണ് പൊലീസിന്റെ പിടിയിലായത്. പുനലൂര്‍ ഡി വൈ എസ് പി അനില്‍ ദാസിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്, എസ് ഐ സജീര്‍, സിപിഒ മാരായ സുരേഷ്, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha