Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ വില്ലനായി കടന്നു വന്നത് കാൻസർ; തോൽക്കാൻ മനസ്സില്ലാതെ ആ ദമ്പതികൾ ഒരുമിച്ചു നിന്നിട്ടും വിധി ഭാര്യയെ തട്ടിയെടുത്തു; ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവിന്റെ കൊടും കൈ; യഥാർത്ഥ സ്നേഹം എന്തെന്ന് കാട്ടിയ ആ ദമ്പതികൾ കേരളത്തിന് ഒരു നൊമ്പരമാകുന്നു

03 NOVEMBER 2019 03:58 PM IST
മലയാളി വാര്‍ത്ത

അർബുദ രോഗിയായ ഭാര്യ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ യുവാവും യാത്രയായി. ഭാര്യ വിധിക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ ഭർത്താവ് സ്വയം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒക്ടോബർ 16 ബുധനാഴ്ചയായിരുന്നു ശ്യാമിലി മരണത്തിന് കീഴടങ്ങിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി വേലായുധന്റെ മകനാണ് രജീഷ്. ഒരു വര്ഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടെയായിരുന്നു കരി നിഴൽ വീഴ്ത്തി അർബുദം കടന്നു വന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു ശ്യാമിലിക്ക് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഭാര്യക്ക് അർബുദരോഗം പിടിപ്പെട്ടു എന്ന് കണ്ടെത്തിയതോടെ 31വയസ്സുകാരനായ രജീഷ് ആകെ തളർന്നു. രോഗ ബാധിതയായിരുന്നു ഭാര്യയെ ഉപേക്ഷിക്കാനോ, വീട്ടിൽകൊണ്ടാക്കാനോ രജീഷ് ശ്രമിച്ചില്ല. മറിച്ച് ഭാര്യക്കൊപ്പം ചേർന്ന് നിന്ന് ആ രോഗത്തോട് പൊരുതാനായിരുന്നു രജീഷിന്റെ തീരുമാനം.എന്നാലും ജീവിതത്തിന് മുന്നേ പതറാൻ ആ യുവാവ് തയ്യാറായിരുന്നില്ല.

പിന്നീടങ്ങോട്ട് ശ്യാമിലിയെ അർബുദ രോഗത്തിൽ നിന്നും രക്ഷിക്കാനുള്ള കഠിന ശ്രമായിരുന്നു രജീഷ് നടത്തിയത്. എത്ര ചികിൽസിച്ചും ഭാര്യയെ രക്ഷിക്കാൻ തായാറായി നിന്ന രജീഷിൻറെ മുമ്പിൽ ഒടുവിൽ ഡോക്ടമാർ കൈ മലർത്തി. പക്ഷേ പ്രതീക്ഷ കൈ വിടാൻ രജിഷിന് കഴിഞ്ഞിരുന്നില്ല. ശ്യാമിലിയെ രക്ഷിക്കാൻ കഴിയുമെന്ന രജീഷിന്റെ പ്രതീക്ഷകൾളെ തകിടം മറിച്ച് കഴിഞ്ഞ ഒക്ടോബർ 16ന് ബുധനാഴ്ച ശ്യാമിലി മരണത്തിന് കീഴടങ്ങി. എന്നാൽ ഭാര്യയുടെ വിയോഗം താങ്ങുവാൻ രെജീഷിന് കഴിഞ്ഞില്ല. ഭാര്യ മരിച്ച് ഒട്ടും വൈകാതെ ഭാര്യയുടെ യുവാവ് ഇന്ന് വീടിനു പുറത്തുള്ള ബാത്ത് റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു.


അർബുദരോഗത്തെ ചിരിച്ച് കൊണ്ട് തോല്പിച്ച് പലരുടെയും ജീവിത കഥ ഇവർക്കും പ്രചോദനകരമായിരുന്നു. ഇന്ഹനെ തന്നെ തങ്ങളുടെ കാര്യത്തിലും സംഭവിക്കുമെന്ന പ്രതീക്ഷ കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി സ്വദേശിയായ ഈ യുവാവിന് ഉണ്ടായിരുന്നു. അവസാനം ജീവിത സഖി യാത്രയപ്പോൾ ആരോടും യാത്രപറയാതെ രജീഷും ജീവൻ അവസാനിപ്പിക്കുകയായിരുന്നു. കരിപ്പൂർ എസ് ഐ ജയപ്രസാദ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു. ജാനകിയാണ് അമ്മ. ജിനു, ഷിജു, രമ്യ എന്നിവർ സഹോദരങ്ങൾ ആണ്.

ഇനിയും ഒരു ജന്മമുണ്ടങ്കിൽ തീർച്ചയായും അവർ ഒരുമിക്കും എന്നാണ് ശ്യാമിലിയെയും രെജീഷിനെയും നോക്കി ലോകം പറയുന്നത്. ഭാര്യ കൂടെ ഉള്ളപ്പോൾ തന്നെ വേറെസ്ത്രീയുടെ സുഖം തേടി പോകുന്ന ഭർത്താക്കന്മാർക്ക് മുന്നിൽ ഉയർന്ന് നിൽക്കുകയാണ് റെജീഷ്. താൻ അത്രത്തോളം സ്നേഹിച്ച തന്റെ ബഹ്റയുടെ വിയോഗം തളർത്തിയപ്പോൾ ഭാര്യയെ തോൽപ്പിച്ച അതെ വിധിക്ക് മുന്നിൽ സ്വയം കീഴ്ടങ്ങാൻ രജീഷ് തീരുമാനിച്ച ഈ വാർത്ത ഒരു വിതുമ്പലോടെ മാത്രമേ കേരളത്തിന് കേൾക്കാൻ കഴിയുകയുള്ളൂ. കപട മുഖ മൂടികൾ അണിഞ്ഞിരിക്കുന്നവർ ധാരാളം ഉള്ള ലോകത്തിൽ രെജീഷിന്റെയും ശ്യാമിലിയുടെയും ജീവിതം മറ്റൊരു ജീവിത പാഠം കേരളീയർക്ക് പകർന്ന് തരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (2 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (2 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (2 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (2 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (2 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (2 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (2 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (3 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (3 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (3 hours ago)

Malayali Vartha Recommends