Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രളയ ദുരിതത്തില്‍ തളര്‍ന്ന് പോയ ജനതയ്ക്ക് താങ്ങായിമാറേണ്ടവര്‍ വലിയ തേപ്പാണ് ചെയ്തത്, 2018ല്‍ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ നാടിന്റെ നാനാഭാഗത്ത് നിന്നും വിദേശങ്ങളില്‍ നിന്നും സഹായപ്രവാഹം ഒഴുകിയെത്തി

05 NOVEMBER 2019 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

പ്രളയ ദുരിതത്തില്‍ തളര്‍ന്ന് പോയ ജനതയ്ക്ക് താങ്ങായിമാറേണ്ടവര്‍ വലിയ തേപ്പാണ് ചെയ്തത്. 2018ല്‍ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ നാടിന്റെ നാനാഭാഗത്ത് നിന്നും വിദേശങ്ങളില്‍ നിന്നും സഹായപ്രവാഹം ഒഴുകിയെത്തി. അതില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 578 വണ്ടിച്ചെക്കുകളാണ് ലഭിച്ചത്. ഏതാണ്ട് ആറ് കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണിതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പണം കിട്ടാന്‍ നടപടി സ്വീകരിച്ചപ്പോള്‍ അഞ്ച് കോടി 80 ലക്ഷം രൂപ കിട്ടി. 331 ചെക്കുകളില്‍ മേലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതില്‍ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018ലെ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2019 ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപയാണ്. ജൂലൈ 14 വരെ ് 2008.76 കോടി രൂപ ചെലവഴിച്ചു. 457.65 കോടി പ്രളയത്തില്‍പ്പെട്ട 7.37ലക്ഷം പേര്‍ക്ക് അടിയന്തര ധനസഹായമായി നല്‍കി. 2,40000 വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1318.91 കോടി നല്‍കിയെന്നും വെബ്‌സൈറ്റില്‍ പറയുന്നു. വീടുകളുടെ നിര്‍മാണത്തിന് കെയര്‍ഹോം പദ്ധതി അനുസരിച്ച് 45 കോടിയും കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ 54 കോടിയും നല്‍കി. പ്രളയം രൂക്ഷമായ സന്ദര്‍ഭത്തില്‍ ക്യാമ്പുകളിലും മറ്റിടങ്ങളിലും ഭക്ഷ്യകിറ്റ് നല്‍കാന്‍ ഭക്ഷ്യവകുപ്പ് 54 കോടി രൂപ ചെലവഴിച്ചു. പ്രളയത്തിന് ശേഷം സൗജന്യ റേഷന്‍ വിതരണത്തിനായി 9.4 കോടി രൂപയും വിനിയോഗിച്ചു.

ആദ്യത്തെ പ്രളയത്തില്‍ 15,664 വീടുകള്‍ പൂര്‍ണമായും ഇല്ലാതായി. അതില്‍ 10,840 കുടുംബങ്ങള്‍ സര്‍ക്കാര്‍ ധനസഹായം മൂന്ന് തവണകളായി നേരിട്ട് കൈപ്പറ്റി. 1,990 കുടുംബങ്ങള്‍ സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ അംഗമായി. അതില്‍ 1662 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. സ്വന്തംപേരില്‍ വസ്തുവില്ലാതെ, പുറമ്പോക്കിലും മറ്റും താമസിച്ചവരില്‍ 889 കുടുംബങ്ങളുടെ വീട് നശിച്ചിരുന്നു. അവര്‍ക്ക് വസ്തു വാങ്ങാനും വീട് വയ്ക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം നല്‍കി. വീട് ഭാഗാകമായി തകര്‍ന്നവര്‍ക്കും ധനസഹായം നല്‍കി. നിര്‍മാണത്തിന്റെ ഓരോ ഘട്ടവും കണക്കാക്കിയാണ് ഗഡുക്കള്‍ അനുവദിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള 337 കുടുംബങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ഭൂമി നല്‍കി വീട് വയ്ക്കാന്‍ സഹായം നല്‍കി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്ഥാപിച്ച ബോക്‌സുകളിലൂടെ 2.81 കോടിരൂപയാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയ വിവിധ സ്‌കൂള്‍ ക്ലബുകള്‍ വഴിയും സംഭാവന നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് പ്രത്യേകം ഫണ്ട് നല്‍കിയതിന് പുറമേയാണിത്. തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റും സ്വരുക്കൂട്ടിവെച്ച ചില്ലറ തുട്ടികള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സന്തോഷത്തോടെ നല്‍കിയപ്പോള്‍ സമൂഹത്തില്‍ നിലയും വിലയുമുള്ള ചില വ്യക്തിത്വങ്ങള്‍ ചെക്ക് നല്‍കി ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച് കയ്യടിനേടി. എന്തെങ്കിലും കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ട് ലഭിക്കുന്ന പുണ്യം ആ കയ്യടിക്ക് കിട്ടില്ലെന്ന് ഓര്‍മിപ്പിക്കട്ടെ...

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (2 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends