Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയോ? മുല്ലപ്പള്ളി

05 NOVEMBER 2019 04:31 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി സംസ്ഥാനം ഭരിക്കുന്ന ഞെട്ടിക്കുന്ന അവസ്ഥയാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന്റെ ദുരന്തഫലങ്ങളാണ് നാട് അനുഭവിക്കുന്നത്. ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാണെന്നും ഇതില്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്നുമാണ്. നിയമസഭ സമ്മേളിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി നടത്തിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണിത്.ഇത് ചട്ടലംഘനമാണ്. ഇതിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണം.

സി.പി.എം അംഗങ്ങളുടെ മേല്‍ യു.എ.പി.എ ചുമത്തിയത് മുഖ്യമന്ത്രിയും പോലീസിലെ ഉന്നതരും അറിഞ്ഞുകൊണ്ട് തന്നെയാണ.് പാര്‍ലമെന്റില്‍ യു.എ.പി.എ വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.എമ്മിന്റെ ഉന്നത നേതാവ് കൂടിയാണ് കേരള മുഖ്യമന്ത്രി. നയപരമായ തീരുമാനം എടുക്കുമ്പോള്‍ അത് മുഖ്യമന്ത്രി അറിയാതെയാണെന്ന്് പറയുന്നത് അവശ്വസനീയമാണ്. നരേന്ദ്ര മോദിയുടെ അതേ പാതതന്നെയാണ് മാവോയിസ്റ്റ് വേട്ടയില്‍ പിണറായിയും സ്വീകരിക്കുന്നത്. ലാവിലിന്‍ കേസ് ഉള്ളിടത്തോളം കാലം പിണറായി വിജയന്‍ മോദി പറയുന്നത് മാത്രമേ നടപ്പാക്കൂ.

മാവോയിസ്റ്റുകളെ കൂട്ടക്കൊല നടത്തുന്നതിലും അകാരണമായി യു.എ.പി.എ ചുമത്തുന്നതിലും അതിശക്തമായ പ്രതിഷേധവുമായി സി.പി.ഐ രംഗത്തുവന്നതോടെ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം തകര്‍ന്നു. ഇടതുമുന്നണിയെന്നാല്‍ സി.പി.എമ്മും സി.പി.എം എന്നാല്‍ പിണറായി വിജയനും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.സി.പി.എം കേന്ദ്രഘടകങ്ങളേയും സംസ്ഥാന ഘടകങ്ങളേയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോന്തലയില്‍ കെട്ടിയിട്ടിരിക്കുകയാണ്. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐ. പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പ്രതികള്‍ മാവോയിസ്റ്റാണെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സി.പി.ഐ.യുടെ മുഖത്തേറ്റ മറ്റൊരടിയാണ്. ഇതിനെതിരേ കൂടുതല്‍ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ രംഗത്ത് വരണം. വിനീതദാസന്‍മാരായി നില്‍ക്കുന്ന നിലപാട് ഇനിയെങ്കിലും സി.പി.ഐ മാറ്റണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (4 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (5 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (5 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (5 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (5 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (5 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (5 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (5 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (5 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends