Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂരമായ കൊലപാതകം, ആലപ്പുഴ ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്

12 NOVEMBER 2019 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്കാരിന്റെ നല്ല വശങ്ങൾ പറഞ്ഞ് അവർ വരുന്നുണ്ട്; സൂക്ഷിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂരമായ കൊലപാതകം. ആലപ്പുഴ ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊഴുവല്ലൂര്‍ പാറച്ചന്ത ജംഗ്ഷന് അടുത്തുള്ള ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ കെ.പി.ചെറിയാന്‍ എന്ന കുഞ്ഞുമോന്‍ (75), ഭാര്യ ലില്ലി (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. മണ്‍വെട്ടിയും കമ്പിപ്പാരയും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ മക്കള്‍ വിദേശത്താണ്. ഇന്നലെ പറമ്പില്‍ പുല്ല് ചെത്താന്‍ ബംഗ്ലാദേശികളായ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ എത്തിയിരുന്നു. അവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി വീട്ടില്‍ ലൈറ്റ് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഇന്ന് രാവിലെ എത്തിയപ്പോള്‍ പാല് കൊണ്ടുവന്ന കുപ്പി വതില്‍ക്കല്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇവരും അടുത്ത ബന്ധുവുമായ എം.എം ചാണ്ടിയും നടത്തിയ പരിശോധനയിലാണ് കൊലപാതകം നടന്ന വിവരം നാട്ടുകാര്‍ അറിഞ്ഞത്. ലില്ലിയെ വീട്ടിനുള്ളിലും ചെറിയാനെ ഔട്ട് ഹൗസിലുമാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ഒരു വശം തളര്‍ന്ന കുഞ്ഞുമോന് രോഗം ഭേദമായിവരുകയായിരുന്നു. അതോടെ രാവിലെ നടക്കാന്‍ പോകുമായിരുന്നു. ഇന്ന് രാവിലെ കുഞ്ഞുമോന്‍ നടക്കാന്‍ ഇറങ്ങിയുമില്ല. അതോടെയാണ് കൂടുതല്‍ സംശയം തോന്നിയത്.

രാത്രി മുറ്റത്തും മറിയ്ക്കകത്തും ലൈറ്റിടാതിരുന്നത് ശ്രദ്ധിച്ചിരുന്നെങ്കിലും ഇരുവരും നേരത്തെ ഉറങ്ങിയതാകാമെന്ന് കരുതിയെന്ന് ചാണ്ടി പറഞ്ഞു. വീടിന് പുറകുവശത്ത് അടുക്കളവാതില്‍ തുറന്ന നിലയിലായിരുന്നു. അതുവഴി വീടിനകത്ത് കയറി നോക്കിയപ്പോഴാണ് ലില്ലിയുടെ മൃതദേഹം ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹത്തില്‍ മണ്‍വെട്ടിയുടെ ഭാഗങ്ങള്‍ ഒടിഞ്ഞനിലയില്‍ ഉണ്ടായിരുന്നു. അതോടെ ചാണ്ടി വെണ്‍മണി പൊലീസിനെ വിവരം അറിയിച്ചു. അവരെത്തി ഔട്ട്ഹൗസ് പരിശോധിച്ചപ്പോഴാണ് കുഞ്ഞമോനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞുമോന്റെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് മനസ്സിലാക്കുന്നു. മൃതദേഹത്തിന് അടുത്ത് നിന്ന് കമ്പി വടി കണ്ടെടുത്തിട്ടുണ്ട്.

പൊലീസും വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.പി കെ.എം.ടോമി, ഡിവൈ.എസ്.പിമാരായ അനീഷ്.വി.കോര, ആര്‍.ബിനു, ചെങ്ങന്നൂര്‍ സി.ഐ എം.ഷിബുലാല്‍ എന്നിവര്‍ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. വീട്ടില്‍ നിന്ന് പണമോ, ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടോ എന്ന് പരിശോധിച്ചുവരുകയാണ്. ജോലിക്കെത്തിയ ബംഗ്ലാദേശികളുടെ പണിസാധനങ്ങള്‍ വീടിന് പിന്നില്‍ നിന്ന് കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവര്‍ ഇന്ന് പണിക്കെത്തിയിട്ടില്ല. എവിടെയാണ് ഇവര്‍ താമസിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഭു ചെറിയാന്‍, ബിന്ദു, പരേതയായ ബീന എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികളുടെ മക്കള്‍. മരുമക്കള്‍: ഷൈനി, രഞ്ജു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (9 minutes ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (12 minutes ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (19 minutes ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (32 minutes ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (1 hour ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (1 hour ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (1 hour ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (1 hour ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (1 hour ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (2 hours ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (2 hours ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (3 hours ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (3 hours ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (3 hours ago)

Malayali Vartha Recommends