Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... പിണറായിയെ പേടിച്ച് പറഞ്ഞ വാക്കുകള്‍ നിമിഷങ്ങള്‍ക്കുളളില്‍ മാറ്റി മറിയ്ക്കുമെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ യഥാര്‍ത്ഥത്തില്‍ ശബരിമലയെ കാത്തു; ഓരോ തവണ യുവതികള്‍ മല കയറിയപ്പോഴും തിറിച്ചിറക്കാന്‍ പ്രയത്നിച്ചു; ഒപ്പം കയറിക്കഴിഞ്ഞപ്പോഴോ..

14 NOVEMBER 2019 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പടിയിറങ്ങുകയാണ്. അതും ശബരിമല വിധി വരുന്ന ദിവസം. കഴിഞ്ഞ വര്‍ഷം ശബരിമല വിധി വന്നപ്പോള്‍ ബോര്‍ഡ് പ്രസിഡന്റെന്ന നിലയില്‍ ഏറെ വിമര്‍ശനം കേട്ടയാണ് പദ്മകുമാര്‍. ഭക്തര്‍ക്ക് അനുകൂലമാണ് താനെന്നും തന്റെ കുടുംബം ഉത്തമ അയ്യപ്പ വിശ്വാസികളാണെന്നും വരെ പദ്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ശക്തമായ എതിര്‍പ്പ് വന്നതോടെ പദ്മകുമാര്‍ നിലപാട് മാറ്റുകയായിരുന്നു. പലപ്പോഴും നിന്ന നില്‍പില്‍ കാലുമാറുന്ന ആളുമായി പദ്മകുമാര്‍ വ്യാഖ്യാനിക്കപ്പെട്ടു.

പക്ഷെ സ്ഥാനമൊഴിയുന്ന പദ്മകുമാര്‍ തന്റെ നയം ഒളിച്ചാണെങ്കിലും തുറന്ന് പറയുന്നു. താന്‍ കാരണമാണ് ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയത്. എന്നും ഭക്തര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം ഇനിയെന്തെന്ന ആശ്ചര്യവും പദ്മകുമാര്‍ പങ്കുവയ്ക്കുന്നു. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ശരിക്കും പറഞ്ഞാല്‍ ആ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പദ്മകുമാര്‍ ശ്രമം നടത്തിയിരുന്നു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ യുവതികള്‍ കയറിയാല്‍ നട അടച്ചിടുമെന്ന് തന്ത്രിയ്ക്ക് എങ്ങനെ പറയാന്‍ പറ്റും. പദ്മകുമാറിന്റെ മൗനാനുവാദമാണ് ഇതിന് പിന്നില്‍. അല്ലെങ്കില്‍ രഹ്ന ഫാത്തിമയും മറ്റും കയറി രക്തം ചിന്തിയേനെ.

അവസാനം പദ്മകുമാറിനെ പറ്റിച്ച് രാത്രിയുടെ മറവില്‍ ബിന്ദുവിനേയും കനക ദുര്‍ഗയേയും കയറ്റിയപ്പോഴും പദ്മകുമാറിന്റെ സമ്മതത്തോടെ ശുദ്ധി കലശം ചെയ്ത് ആ രക്തച്ചൊരിച്ചിലും ഇല്ലാതാക്കി.

അതേസമയം ശബരിമല വിഷയത്തില്‍ നിന്ന നില്‍പ്പില്‍ കാലുമാറുന്ന ആളായാണ് എ. പദ്മകുമാറിനെ വിശ്വാസികള്‍ കണ്ടത്. അയ്യപ്പന്റെ ലക്ഷക്കണക്കിന് രൂപവച്ച് വക്കീലിനെ വച്ചിട്ട് അയ്യപ്പനെതിരെ വാദിക്കുന്ന ഒരു ദേവസ്വം ബോര്‍ഡ് ചരിത്രത്തിലാദ്യമാണെന്ന വിമര്‍ശനമാണ് വന്നത്. ശബരിമല കോടതി വിധി വന്നതോടെ ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനപരിശോധന ഹര്‍ജി നല്‍കിയില്ല എന്ന് ഭക്തര്‍ ചോദിച്ചിരുന്നു. പദ്മകുമാറും അത് ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ നിലപാട് മാറ്റി. അവസാനം ഭക്തരോഷം ശക്തമായതോടെ ദേവസ്വം ബോര്‍ഡ് പുന പരിശോധന ഹര്‍ജി നല്‍കിയെന്നാണ് പദ്മകുമാര്‍ പറഞ്ഞത്. പത്രക്കാര്‍ എടുത്ത് ചോദിച്ചപ്പോള്‍ നല്‍കിയത് സാവകാശ ഹര്‍ജിയാണെന്നും സാവകാശ ഹര്‍ജി സാവകാശമെടുക്കാനുള്ള ഹര്‍ജിയല്ലേയെന്നും പറഞ്ഞ് പത്മകുമാര്‍ ചിരിച്ചു. എന്നാല്‍ ആ ചിരി കൊലച്ചിരിയാണെന്ന് ആരം കരുതിയില്ല. പിണറായിയുടെ പേടിപ്പെടുത്തലില്‍ പെട്ടുഴലുന്ന വെറുമൊരു ഭക്തന്‍ എന്നാണ് ജനം കരുതിയത്.

എന്നാല്‍ സുപ്രീം കോടതിയില്‍ പരസ്യ വാദമായതോടെ പദ്മകുമാര്‍ ഭക്തരെ ശരിക്കും പറ്റിയ്ക്കുകയാണെന്ന് മനസിലാക്കി. തങ്ങളിട്ട കാണിക്കയാണല്ലോ എടുത്ത് തങ്ങള്‍ക്ക് നേരെ വാദിച്ചതെന്നാണ് ഭക്തര്‍ പറയുന്നത്. അതിനാല്‍ തന്നെ പദ്മകുമാറിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രക്ഷോഭം ശക്തമാക്കി.

ശബരിമല കേസില്‍ ഭക്തരെ കൈവിട്ട് സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അക്ഷരാര്‍ത്ഥത്തിലാണ് മലക്കംമറിച്ചില്‍ നടത്തിയത്. യുവതീപ്രവേശനം പ്രതിഷ്ഠാ സങ്കല്‍പ്പത്തിനു വിരുദ്ധമെന്ന വാദത്തില്‍നിന്നു പിന്മാറിയ ബോര്‍ഡ്, പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനു കീഴടങ്ങി എന്ന വിവാദമാണ് ഉയര്‍ന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (26 minutes ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (2 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (2 hours ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (2 hours ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (2 hours ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (2 hours ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (2 hours ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (3 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (3 hours ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (3 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (4 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends