Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

പാമ്പു കടിയേറ്റ് ഷെഹ്‌ല മരിച്ച സംഭവം... സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് കയ്യടി

22 NOVEMBER 2019 07:59 PM IST
മലയാളി വാര്‍ത്ത

കേരള മാനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു സ്‌കൂളില്‍ നിന്നും പാമ്ബു കടിയേറ്റ് ഷെഹ്‌ല ഷെറിന്‍ എന്ന അഞ്ചാംക്ലാസുകാരി ദാരുണമായി കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞത് ഷെഹ്‌ല ഷെറിന്റെ സ്‌കൂളിലെ തന്നെ ഏഴാംക്ലാസുകാരി നിദ ഫാത്തിമയെന്ന മിടുക്കിയാണ്.

സഹപാഠിക്കായി ഉറച്ച ശബ്ദത്തില്‍ കൃത്യമായി സംസാരിച്ച നിദയുടെ വാക്കുകള്‍ തന്നെയാണ് വിഷയത്തിന്റെ ഗൗരവംകേരള മനസാക്ഷിയെ ബോധ്യപ്പെടുത്തിയത്. വാക്കുകള്‍ ഏറെ വൈറലായതോടെ പലരും ആ കൊച്ചു മിടുക്കിയുടെ ഫോട്ടോ ഡിപിയാക്കിയും കവര്‍ ഫോട്ടോയാക്കിയും വലിയ പിന്തുണയാണ് അവള്‍ക്ക് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് ദേശീയ പാത 766 അടച്ചിടുന്നതിനുള്ള നീക്കവുമായി മുന്നോട്ടുപോയപ്പോള്‍ ബത്തേരിയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന സമരം സംസ്ഥാനം കണ്ട ഏറ്റലും വലിയ സമരങ്ങളിലൊന്നായി മാറിയിരുന്നു. ഇതിന്റെ മുന്‍നിരയിലുണ്ടായിരുന്ന നിദയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പലരും ഇപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നതും.
ന്യായത്തിന് വേണ്ടി ഉറച്ച ശബ്ദത്തില്‍ സംസാരിച്ചത് ഒരു പെണ്‍കുട്ടി ആയതുകൊണ്ടും അവളുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമായതുകൊണ്ടും പല തരത്തിലുമുള്ള കുത്തുവാക്കുകള്‍ വരുംദിവസങ്ങളില്‍ നേരിടേണ്ടി വന്നേക്കുമെന്നുംഅങ്ങനെ സംഭവിച്ചാല്‍ ഷെഹ്‌ലയ്ക്ക് നല്‍കിയ എല്ലാ പിന്തുണയും നിദയ്ക്കും നല്‍കുമെന്നുംസമൂഹമാധ്യമങ്ങളില്‍ പലരും മുന്‍കൂട്ടി പറയുന്നു.
''പാമ്ബുകടിച്ചതാണ്, ആശുപത്രിയില്‍ കൊണ്ടുപോകണംന്ന് ഷഹ്‌ല കരഞ്ഞു പറഞ്ഞിട്ടും സാറുമ്മാര്‍ അവുളുടെ ഉപ്പ വരുന്നത് വരെ കാത്തിരുന്നു. അവളുടെ കാലില്‍ നിന്ന് ചോരവരുന്നുണ്ടായിരുന്നു. ക്ലാസ്മുറിയില്‍ ചെരിപ്പിടാന്‍ സമ്മതിക്കില്ല, പക്ഷെ മാഷുമ്മാര്‍ക്ക് ചെരിപ്പിടാം. ഈ സ്‌കൂളിന് സ്‌കൂളെന്ന പേരെയുള്ളു, എന്തോ ഇതാണ്. ഞങ്ങളെ കൊണ്ടാണ് ബാത്ത്‌റൂമുകളെല്ലാം കഴുകിക്കാറുള്ളത്.പരാതിപറയാന്‍ ചെന്നാല്‍ അധ്യാപകര്‍ വിരട്ടിയോടിക്കും. സാറുമ്മാരെ വിശ്വാസമുള്ളത് കൊണ്ടല്ലേ ഞങ്ങളുടെ വീട്ടീന്ന് ഇങ്ങോട്ടേ പറഞ്ഞു വിടുന്നത്''. ഇങ്ങനെയായിരുന്നു ഷെഹ്‌ലയുടെ മരണത്തിന് ശേഷം കഴിഞ്ഞ ദിവസംനിദ ഫാത്തിമയുടെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (9 minutes ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (3 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (3 hours ago)

സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്  (3 hours ago)

കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു  (3 hours ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു  (4 hours ago)

ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (4 hours ago)

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ  (4 hours ago)

Malayali Vartha Recommends