ഭാര്യയയുടെ കണ്ണുവെട്ടിച്ച് കാമുകിയെയും കൊണ്ട് ലോഡ്ജിലേക്ക്... സുഹൃത്തുക്കൾ വില്ലന്മാരായപ്പോൾ കമിതാക്കളെ കയ്യോടെ പൊക്കി ഭാര്യ, ഒടുക്കം പോലീസ് സ്റ്റേഷനിൽ, കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോള്‍ ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം... പിന്ന ഈസംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ... സംഭവം കോട്ടയത്ത്....

ഭാര്യയയുടെ കണ്ണുവെട്ടിച്ച് കാമുകിയെയും കൊണ്ട് ലോഡ്ജിൽ തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കി. കോട്ടയത്താണ് സംഭവം. ശനിയാഴ്ച കോട്ടയം ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലര്‍ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്ബരും പറഞ്ഞുകൊടുത്തു. ഭര്‍ത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം വഷളായപ്പോള്‍ പോലീസെത്തി ഭര്‍ത്താവിനെയും കാമുകിയെയും സ്റ്റേഷനിലേക്ക് മാറ്റി.മുറിയെടുത്തു താമസിച്ചത് ഉഭയസമ്മതപ്രകാരമായതിനാല്‍ ഭര്‍ത്താവിന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ സ്ത്രീ ബസിനു മുന്നിലേക്ക് ഓടാന്‍ ശ്രമിച്ചത് ബന്ധു തടഞ്ഞതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് ഇരുവരും ബന്ധുക്കള്‍ക്കൊപ്പം പോയി.
https://www.facebook.com/Malayalivartha

























