ആര്‍ടിഒ ഓഫീസിലും ഇനി ഫാസ്ടാഗ് കൗണ്ടറുകള്‍... കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ ഫാസ്ടാഗ് പിടിപ്പിക്കുകയാണ് ലക്ഷ്യം

ആര്‍ടിഒ ഓഫീസിലും ഇനി ഫാസ്ടാഗ് കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇത് സംബന്ധിച്ച നിര്‍ദേശം ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി. ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 30 ശതമാനം വാഹനങ്ങളില്‍ മാത്രമാണ് ഫാസ്ടാഗ് പതിപ്പിച്ചിട്ടുള്ളൂ.
ഇതേതുടര്‍ന്നാണ് ആര്‍ടിഒ ഓഫീസിലും ഫാസ്ടാഗ് കൗണ്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ ഫാസ്ടാഗ് പിടിപ്പിക്കുകയാണ് ലക്ഷ്യം. ജനുവരി 15 മുതലാണ് ഫാസ്ടാഗ് നടപ്പിലാക്കുന്നത്. താഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 30 ശതമാനം വാഹനങ്ങളില്‍ മാത്രമാണ് ഫാസ് ടാഗ് പതിപ്പിച്ചിട്ടുള്ളൂ. കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടെന്ന് ഫാസ് ടാഗ് പതിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്.
L
https://www.facebook.com/Malayalivartha

























