Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ബ​ഹു​മാ​ന​പ്പെ​ട്ട ജ​ഡ്ജി സാ​ര്‍ അ​റി​യു​ന്ന​തി​ന്…. സ്‌​നേ​ഹ​ത്തോ​ടെ, ആ​ര​വ് എം. ​ക​മ്മ​ത്ത് .. ​ മൂ​ന്നാം ക്ലാ​സുകാരൻ ഹൈക്കോടതി ജഡ്ജിക്ക് കത്തെഴുതി ... ഞ​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ ഓ​രോത​വ​ണ ഈ ​കു​ഴി​യി​ല്‍ വീ​ഴു​മ്പോ​ഴും എ​നി​ക്കും കൂ​ടെ​യു​ള്ള ചേ​ട്ട​ന്മാ​ര്‍​ക്കും ചേ​ച്ചി​മാ​ര്‍​ക്കും പേ​ടി വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പാ​ട് ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നടന്നില്ല..എന്നാൽ കു​ട്ടി​ക​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെന്നു വ്യക്തമാക്കി കോടതി ഉത്തരവ്.

22 DECEMBER 2019 01:37 PM IST
മലയാളി വാര്‍ത്ത

വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പാ​ട് ത​വ​ണ പരാതി നൽകിയിട്ടും പ​ള്ളു​രു​ത്തി -പെ​രു​മ്പ​ട​പ്പ് റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ മാറിയില്ല ...ആരാവിന്റെ വീ​ടി​നു മു​ന്നി​ല്‍ ഒ​രു വ​ലി​യ കു​ഴി​യു​ണ്ടാ​യി​ട്ട് മാ​സ​ങ്ങ​ളായി ..നന്നാക്കാനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവർ എടുത്തില്ല. ഒടുവിൽ ആ കൊച്ചു മിടുക്കൻ ഹൈക്കോടതി ജഡ്ജിക്ക് കത്തെഴുതി. സ്‌കൂളിൽ പോകുന്ന ഓട്ടോറിക്ഷ കുഴിയിൽ വീഴുമ്പോഴുള്ള പേടിയും ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ആയിരുന്നുകത്തെഴുതിയത് .. പെ​രു​മ്പ​ട​പ്പ് സെ​ന്‍റ് ജൂ​ലി​യാ​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ര​വ് എം. ​ക​മ്മ​ത്ത് സ്വ​ന്തം കൈ​പ്പ​ട​യി​ലെ​ഴു​തി​ കോടതിക്കു നല്കിയ ക​ത്തി​ലെ വ​രികളിങ്ങനെ

ബ​ഹു​മാ​ന​പ്പെ​ട്ട ജ​ഡ്ജി സാ​ര്‍ അ​റി​യു​ന്ന​തി​ന്….​പ​ള്ളു​രു​ത്തി -പെ​രു​മ്പ​ട​പ്പ് റോ​ഡി​ലാ​ണ് എ​ന്‍റെ വീ​ട്. സ്‌​കൂ​ളി​ലേ​ക്കു​ള്ള റോ​ഡ് മാ​സ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പാ​ട് ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും റോ​ഡ് ന​ന്നാ​ക്കി​യി​ല്ല…​

ഈ ​ക​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ള്ളു​രു​ത്തി -പെ​രു​മ്പ​ട​പ്പ് റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വീ​ടി​നു മു​ന്നി​ലെ റോ​ഡി​ലു​ള്ള വ​ലി​യ കു​ഴി ചൂ​ണ്ടി​ക്കാ​ട്ടി ആ​ര​വ് എ​ഴു​തി​യ ക​ത്താ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ സാ​ധ്യ​മാ​ക്കി​യ​ത്.

പു​തി​യ ത​ല​മു​റ​യും പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടുവ​രു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് എ​ത്ര​യും വേ​ഗം ഈ ​റോ​ഡ് ന​ന്നാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ആ​ര​വ് എം. ​ക​മ്മ​ത്ത് സ്വ​ന്തം കൈ​പ്പ​ട​യി​ലെ​ഴു​തി​യ ക​ത്ത് ഹ​ര്‍​ജി​യു​ടെ ഭാ​ഗ​മാ​യി രേ​ഖ​യാ​ക്കാ​നും സിം​ഗി​ള്‍​ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

വീ​ടി​നു മു​ന്നി​ല്‍ ഒ​രു വ​ലി​യ കു​ഴി​യു​ണ്ടാ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് പ​റ​യു​ന്ന കത്ത് ഇങ്ങനെ തുടരുന്നു: ഓ​രോ ത​വ​ണ റോ​ഡ് ന​ന്നാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും കു​ഴി​ക​ളി​ല്‍ ക​ല്ലു​ക​ളും മെ​റ്റ​ല്‍​പൊ​ടി​യും നി​റ​ച്ചി​ട്ടുപോ​കും. ഇ​പ്പോ​ള്‍ കു​ഴി വ​ലു​താ​യി. പൊ​ടി​ശ​ല്യം രൂ​ക്ഷ​വും. രാ​ത്രി​യി​ല്‍ ഈ ​കു​ഴി​യി​ല്‍ വീ​ഴു​ന്ന ബൈ​ക്കു​കാ​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്നു.

ഞ​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ ഓ​രോത​വ​ണ ഈ ​കു​ഴി​യി​ല്‍ വീ​ഴു​മ്പോ​ഴും എ​നി​ക്കും കൂ​ടെ​യു​ള്ള ചേ​ട്ട​ന്മാ​ര്‍​ക്കും ചേ​ച്ചി​മാ​ര്‍​ക്കും പേ​ടി​യാ​ണ്. പൊ​ടിശ​ല്യം കാ​ര​ണം വീ​ടി​ന​ടു​ത്തു​ള്ള ന​ഴ്‌​സ​റി​യി​ലെ കു​ഞ്ഞ​നു​ജ​ന്മാ​ര്‍​ക്കും അ​നു​ജ​ത്തി​മാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​ണ്.

എ​നി​ക്കും കു​ഞ്ഞ​നു​ജ​ന്മാ​ര്‍​ക്കും അ​നു​ജ​ത്തി​മാ​ര്‍​ക്കും പൊ​ടി​ശ​ല്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഞ​ങ്ങ​ള്‍​ക്ക് പേ​ടി കൂ​ടാ​തെ സ്‌​കൂ​ളി​ല്‍ പോ​കാ​നും ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ടം കൂ​ടാ​തെ ജോ​ലി​ക്കു പോ​യി തി​രി​ച്ചു വീ​ട്ടി​ല്‍ എ​ത്തി​ച്ചേ​രാ​നും ജ​ഡ്ജി അ​ങ്കി​ള്‍ ഇ​ട​പെ​ട്ട് റോ​ഡ് ന​ല്ല രീ​തി​യി​ല്‍ ന​ന്നാ​ക്കി​ത്ത​രാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. സ്‌​നേ​ഹ​ത്തോ​ടെ, ആ​ര​വ് എം. ​ക​മ്മ​ത്ത്.

കു​ട്ടി​ക​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (1 hour ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (2 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (2 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (2 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (2 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (3 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (3 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (4 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (4 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (4 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (4 hours ago)

Malayali Vartha Recommends