Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കൂടത്തായി കൊലപാതക പരമ്പര... കൂടത്തായി സംഭവം സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസില്‍ സീരിയലിന്റെ സംപ്രേക്ഷണത്തിന് സ്‌റ്റേ

22 JANUARY 2020 06:48 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസിലെ സാക്ഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കൊലപാതകം പശ്ചാത്തലമാക്കി ടി.വി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് ഹൈകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് സീരിയല്‍ സ്‌റ്റേ ചെയ്തത്. കൂടത്തായിയില്‍ ജോളിയെന്ന യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കോടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ സാക്ഷിയും കൂടത്തായി സ്വദേശിയുമായ ബാവ എന്ന മുഹമ്മദാണ് ഹര്‍ജി നല്‍കിയത്.കൊലപാതക പരമ്ബര ആസ്പദമാക്കി സീരിയല്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയെന്നും ഇതേ വിഷയത്തില്‍ രണ്ട് സിനിമകള്‍ കൂടി ഒരുങ്ങുന്നുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും ബാവ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇത്തരത്തില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിലെ സാക്ഷികളായ തനിക്കും തന്റെ മാതാവിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കേസിലെ മറ്റ് സാക്ഷികളില്‍ പല രീതിയിലും സീരിയല്‍ സ്വാധീനം ചെലുത്തിയേക്കുമെന്നും കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയാംവിധം നടക്കുന്നതില്‍ സീരിയല്‍ ദോഷകരമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. പ്രോസിക്യൂഷനും കോടതിയില്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. മൂന്ന് കേസില്‍ ഇനിയും അന്വേഷണം പൂര്‍ത്തീകരിക്കാനുണ്ട്. കേസുകളില്‍ പലതിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രോസിക്യൂഷന്‍േറയും പ്രതികളുടേയും അവകാശങ്ങളെ ഹനിക്കുന്ന തരത്തിലാണ് സീരിയലിന്റെ സംപ്രേക്ഷണമെന്നും സീരിയലിന് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിന് സ്‌റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, ഫ്‌ലവേഴ്‌സ് ടി.വി, ചലച്ചിത്ര നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ഡിനി ഡാനിയല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (6 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (6 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (7 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends