Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം; പറമ്പില്‍ ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത് 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹം; ലോക്കല്‍ പൊലീസ് മൂന്നരമാസക്കാലം അന്വേഷിച്ചിട്ടും വ്യക്തത വരാത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

25 JANUARY 2020 03:28 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം കണ്ടെത്തിയ വിഷയത്തിൽ ക്രൈം ബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു. പറമ്പില്‍ ബസാറിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് മൂന്ന് വര്‍ഷം മുന്‍പാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് പറമ്ബില്‍ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത്. ക്രൈം ബ്രാഞ്ച് ഐ ജി ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുനരാരംഭിച്ചത്. കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പുരുഷമൃതദേഹത്തെകുറിച്ച്‌ അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.

ലോക്കല്‍ പൊലീസ് മൂന്നരമാസക്കാലം അന്വേഷിച്ചിട്ടും വ്യക്തത വരാത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മരിച്ചയാളുടെ കൈവരലിലെ രേഖകള്‍ ഉപയോഗിച്ച്‌ ആധാര്‍ വഴി ആളെ തിരിച്ചറിയാന്‍ ചേവായൂര്‍ പൊലീസ് ആധാര്‍ അതോറിറ്റിയെ സമീപിച്ചെങ്കിലും വിവരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ആധാര്‍ അതോറിറ്റിയുടെ നിലപാട്. ഇതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജീവിച്ചിരിക്കുന്ന ആളുടെ വിവരമല്ല മരിച്ചയാളുടെ വിവരം ആണ് വേണ്ടത് എന്ന് ക്രൈം ബ്രാഞ്ചും ആധാര്‍ അതോറിറ്റിയെ അറിയിച്ചെങ്കിലും അപ്പോഴും വിവരം ലഭിച്ചില്ല.

രണ്ട് വര്‍ഷം അന്വേഷണം നടത്തിയിട്ടും മരിച്ചയാളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഉപയോഗിച്ച്‌ കത്തിച്ചാണ് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതേ ദിവസം താമരശ്ശേരിയിലെ പന്നിക്കോട് കാരാളി പറമ്ബില്‍ യുവാവിനെ കഴുത്തറുത്ത് കിണറ്റില്‍ തള്ളിയ സംഭവത്തിനും ഈ കേസിനും സമാനതകളുണ്ടെന്ന് സംശയമുണ്ടായിരുന്നു. മരിച്ചത് പാലക്കാട് തൃത്താല സ്വദേശിയാണെന്ന നിഗമനത്തില്‍ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഡിഎന്‍എ പരിശോധനയും നടത്തി. എന്നിട്ടും കേസന്വേഷണം എവിടെയുമെത്തിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (28 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends