Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

രജിത് ആര്‍മി കത്തുന്നു... ബിഗ് ബോസില്‍ നിന്നും രജത് കുമാറിനെ മോഹന്‍ ലാല്‍ പുറത്താക്കിയ രീതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; ഒറ്റ ദിവസം കൊണ്ട് രജത് കുമാറിന്റെ റേറ്റിംഗ് കുതിച്ചുയര്‍ന്നു; രജത് കുമാറിന് വേണ്ടി രജത് ആര്‍മി അരയും തലയും മുറുക്കി രംഗത്തെത്തുമ്പോള്‍ കട്ട സപ്പോര്‍ട്ടുമായി സന്തോഷ് പണ്ഡിറ്റും

15 MARCH 2020 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

കൊറോണ പേടിക്കിടയില്‍ നടന്ന ബിഗ് ബോസില്‍ ചര്‍ച്ചയായത് ഡോ. രജിത് കുമാറാണ്. ഡോ. രജിത് കുമാറിനെതിരെ ബിഗ് ബോസില്‍നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്ബില് തേജോവധം ചെയ്യണ്ടിയിരുന്നില്ല എന്ന് പണ്ഡിറ്റ് വ്യക്തമാക്കി. സാറിനെ ഇടിച്ചവനെ ടാസ്‌കിന്‌ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാന്‍ കാരണമായവരെ ടാസ്‌കിന്റെ ഭാഗമാണെന്ന രീതിയില്‍ വെറുതെ വിട്ടു. എന്നാല്‍ സാറിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള്‍ ഉടനെ പറഞ്ഞ് വിട്ടു. അപ്പോള്‍ ടാസ്‌കിന്റെ ഭാഗമെന്ന നീതി കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സന്തോഷ് പണ്ടിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പണ്ഡിറ്റിന്‌ടെ 'ബിഗ് ബോസ്സ്' നിരീക്ഷണം..
പാവം ഡോ. രജിത് സാര്‍ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്നര്‍ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..

സാറിനെ ഇടിച്ചവനെ ടാസ്‌കിന്‌ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാന്‍ കാരണമായവരെ ടാസ്‌കിന്‌ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്‌ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്‌കിന്‌ടെ ഭാഗമെന്ന നീതി കിട്ടിയില്ല.

രജിത് സര്‍ നു എന്തെല്ലാം പരുക്കുകള്‍ പറ്റിയതാണെന്ന് കൂടി ഓര്‍ക്കണമായിരുന്നു.

ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്ബില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീര്‍പ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോര്‍ട്ട്. ഒരേ ഒരു രാജാവ് രജിത് സാര്‍ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.

നിങ്ങള്‍ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്. നിങ്ങള്‍ എവിടെയും തോല്‍ക്കുന്നില്ല സാര്‍)

ഇങ്ങനെയാണ് സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ പോകുന്നത്. ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ചയായിരുന്നു വീക്ക്‌ലി ടാസ്‌കിനിടെ രജിത് കുമാര്‍ ചെയ്ത പ്രവര്‍ത്തി. ഉടന്‍തന്നെ ബിഗ് ബോസ് താല്‍ക്കാലികമായി പുറക്കാത്തിയ രജിത് കുമാര്‍ ഷോയിലേക്ക് തിരിച്ചെത്തുമോ എന്നതായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ സംസാരവിഷയം. മോഹന്‍ലാല്‍ എത്തിയ എപ്പോസോഡില്‍ ഇക്കാര്യം അദ്ദേഹം രജിത്തിനോട് സംസാരിച്ചു. ചോദ്യങ്ങള്‍ ചോദിക്കുകയും രജിത്തിന് വിശദീകരിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു.

അദ്ധ്യാപകനായ രജിത് ഒരിക്കലും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല എന്നായിരുന്നു രജിത്തിന്റെ ആദ്യ മറുപടി. എന്നാല്‍ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. തുടര്‍ന്ന് രജിത് തന്റെ ഭാഗം പറയാന്‍ ആരംഭിച്ചു. വികൃതിയായ വിദ്യാര്‍ത്ഥി എന്നതായിരുന്നു ബിഗ് ബോസ് തന്ന ടാസ്‌ക്. അതിന് പോയിന്റ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ വികൃതി ആവുക എന്നതായിരുന്നു ലക്ഷ്യം. തന്ന കഥാപാത്രം ഏറ്റവും നന്നായി പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ എനിക്ക് പറ്റിയ തെറ്റാണ് അത്, രജിത് പറഞ്ഞു. രേഷ്മയുടെ കണ്ണിന് അസുഖമാണെന്ന് അറിയാമായിരുന്നിട്ടും അത്തരമൊരു പ്രവര്‍ത്തി നടത്തിയതിലെ അസ്വാഭാവികത മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

പശ്ചാത്താപമുണ്ടെന്ന് മാത്രമല്ല, രേഷമയെ കണ്ട് മാപ്പ് ചോദിച്ചിട്ട് പോകണമെന്ന് വിചാരിച്ചാണ് ഞാന്‍ നിന്നതെന്നായിരുന്നു രജിത്തിന്റെ മറുപടി. ഹൃദയത്തില്‍ നിന്നാണ് ലാലേട്ടാ. കഴിഞ്ഞ ഒരു അഞ്ച് ദിവസംകൊണ്ട് യഥാര്‍ഥത്തില്‍ പശ്ചാത്താപത്തിന്റെ അഗ്‌നിയില്‍ എരിയുകയായിരുന്നു. ദൈവത്തിനോട് പ്രാര്‍ത്ഥിച്ചിരുന്നു. മുളക് എന്ന് പറയുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ലെന്ന് ബയോളജി പഠിപ്പിക്കുന്ന എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ ആ കുട്ടിയുടെ കണ്ണ് പ്രശ്‌നമുള്ളതാണ്. പെണ്‍കുട്ടിയാണ്. ഒരിക്കലും ചെയ്യാന്‍ പാടുള്ളതല്ല. ആ കുട്ടിയോട് പറയാന്‍ വച്ചത് ഇത്രേയുള്ളൂ. നെഗറ്റീവ് ഒന്നും ഉണ്ടാവില്ല. ഇനി ഉണ്ടായാല്‍ എന്റെ രണ്ട് കണ്ണുകളും ആ കുട്ടിക്ക് ദാനം ചെയ്യാന്‍ ശങ്കര നേത്രാലയത്തില്‍ പോവാനും ഇരിക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. ടാസ്‌ക് ഏറ്റവും നന്നാക്കുക എന്ന ഒറ്റ ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ... ഇതാണ് മലയാളികള്‍ ഏറ്റെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (14 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (27 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (51 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Malayali Vartha Recommends