Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം


മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്


50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....


പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...

28 APRIL 2024 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...

ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്...ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ തെറ്റി...

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാണ് മോചിതരായത്

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...
കൊടുമണ്‍ സ്വദേശിയും ചെന്നൈ അണ്ണാനഗര്‍ ഈസ്റ്റില്‍ താമസക്കാരനുമായ ജോര്‍ജ് സി.ജോര്‍ജി (ജോര്‍ജി)ന്റെ മകന്‍ തരുണ്‍ ജോര്‍ജ് (42), ഭാര്യ റിന്‍സി (38), മക്കളായ റോവന്‍ (12), ആരോണ്‍ (8) എന്നിവരാണ് മരിച്ചത്.

കൊടുമണ്‍ കിഴക്ക് ചെറുകര കുടുംബാംഗമാണ് ജോര്‍ജ് സി.ജോര്‍ജ്. വഴിവക്കിലെ ഓക്ക് മരത്തിലാണ് കാര്‍ ഇടിച്ചത്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡില്‍ ബുധനാഴ്ച രാത്രി 9.30-നായിരുന്നു അപകടമുണ്ടായത്.


ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ തരുണ്‍ ജോര്‍ജിന്റെ കുടുംബം വര്‍ഷങ്ങളായി ചെന്നൈയിലാണ്. കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ സി.എസ്. കോശി (കോശിക്കുഞ്ഞ്) യുടെ സഹോദരന്റെ മകനാണ് തരുണിന്റെ അച്ഛന്‍ ജോര്‍ജ് സി. ജോര്‍ജ്. അനിതയാണ് തരുണിന്റെ അമ്മ. സംസ്‌കാരം പിന്നീട് നടക്കും. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (22 minutes ago)

മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (35 minutes ago)

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍  (51 minutes ago)

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (1 hour ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (1 hour ago)

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..  (1 hour ago)

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍  (1 hour ago)

ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണ  (2 hours ago)

മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ  (2 hours ago)

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

വന്‍ മുന്നറിയിപ്പ്... ദില്ലിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത; വീട്ടില്‍ തന്നെ ഇരിക്കണം; അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യത; കെട്ടി  (3 hours ago)

ത്രസിപ്പിച്ച് ധോണി... ഗുജറാത്തിന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ ചെന്നൈ തകര്‍ന്നടിഞ്ഞു; ശുഭ്മന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്‍ശന്‍ 51 പന്തില്‍ 103 റണ്‍സുമെടുത്തു; തിളങ്ങാതെ മുന്‍  (3 hours ago)

എല്ലാ സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടും.... പതിനൊന്നുദിവസം മുന്‍പ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെ... ജീവിതാഭിലാഷമായ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെ... വാഹനാപക  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം... ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (4 hours ago)

Malayali Vartha Recommends