Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..

31 ന് കോഴിക്കോടുനിന്ന സുരേന്ദ്രന്‍ രണ്ടാംതിയതി തിരുവനന്തപുരത്ത്; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച് ലോക്ക് ഡൗണ്‍ പൊട്ടിച്ച് കെ സുരേന്ദ്രന്റെ യാത്ര;

02 APRIL 2020 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...

കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം... തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിപോലും എല്ലാ പരിപാടികളും റദ്ദാക്കി ഔദ്യോഗിക വസതിയില്‍ കഴിയുകയാണ്, ബിജെപിയുടെ കേന്ദ്രമന്ത്രിമാരെല്ലാം വീടുകളിലും ഔദ്യോഗിക വസതികളില്‍ ലോക്ക് ഡൗണിലാണ്. ഇങ്ങു കേരളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും തിരുവനന്തപുരത്തെ വസതിയില്‍ ലോക്ക് ഡൗണിലാണ് വാര്‍ത്താ സമ്മേളനങ്ങളെല്ലാം നടത്തുന്നതും അവിടെയാണ്. നിലവില്‍ മുഖ്യമന്ത്രിയും പിണറായി വിജയനും ആരോഗ്യമന്ത്രിയും മാത്രമാണ് വാര്‍ത്താ സമ്മേളനത്തിലും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി ചെറിയ ചെറിയ യാത്രകള്‍ നടത്തുന്നത് ഈ സാഹചര്യത്തില്‍ നമ്മുടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മാത്രം എന്താ കൊമ്പുണ്ടോ എന്നാണ് ചോദ്യം. അദേഹം ലോക്ക് ഡൗണ്‍ ഒന്നും കൂസാക്കാതെ കേരളം കറങ്ങുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. സുരേന്ദ്രന്‍ കേരളം മുഴുവന്‍ ചുറ്റി വാര്‍ത്താ സമ്മേളനം നടത്തുന്നത് ആ ഫേസ്ബുക്ക് പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും.

ഇതാ നോക്കൂ...... കൃത്യം ഒരു ദിവസം മുമ്പ് 31 ാം തിയതി കോഴിക്കോട് കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തിയ സുരേന്ദ്രന്‍ ഇന്ന് എങ്ങനെയാണ് തിരുവനന്തരുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നത്. സുരേന്ദ്രനെന്താ കുമ്പിടിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നരേന്ദ്ര മോദി പറഞ്ഞത് നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ ആയിരിക്കുകയെന്നാണ്, പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലെ തന്നെ കേരളത്തിലെ അധ്യക്ഷന്‍ എന്തേ നാടു കറങ്ങിനടന്ന് പ്രധാനമന്ത്രിയെ തന്നെ വെല്ലുവിളിക്കുകയാണോ?

പിന്നെ മറ്റൊരുകാര്യം ഇത്രയും ദൂരം സുരേന്ദ്രന്‍ സഞ്ചരിച്ചിട്ടും പുറത്തിറങ്ങുന്നവന്മാരുടെ ചന്തിയില്‍ ഉറിയടി നടത്തുന്ന നമ്മുടെ പോലീസേമാന്മാരും ഇത് കണ്ടില്ലേ...... എന്തായാലും കണ്ടില്ലെങ്കില്‍ പോട്ടെ, സുരേന്ദ്രന്‍ ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുന്നില്ല എന്നുള്ളത് അദേഹത്തിന്റെ ഫേസ്ബുക്കില്‍ നോക്കിയാല്‍ തന്നെ മനസ്സിലാകും.

പ്രധാനമന്ത്രി ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പറഞ്ഞ ഉത്തരവുകള്‍ക്കാണ് സുരേന്ദ്രന്‍ പുല്ലുവില കല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കേസിനുള്ള വകുപ്പുകൂടിയുണ്ട്. ഔദ്യോഗിക ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരേ 188-ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താമെന്നുള്ളതാണ്. അത് ഇനി വേണമോ വേണ്ടയോ എന്നുള്ളത് ഉദ്യോഗസ്ഥര്‍ക്കുതന്നെ തീരുമാനിക്കാം. ഇതിന് ശിക്ഷയുമുണ്ട് ആറുമാസം വരെ തടവോ 1000 രൂപ വരെ പിഴയോ ഇവ ഒരുമിച്ചോ ആണ് 188-ാം വകുപ്പ് പ്രകാരമുള്ള ശിക്ഷകള്‍. പ്രധാന മന്ത്രിയുടെ ഈ ഉത്തരവുകള്‍ കുത്തിപ്പൊക്കി സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്.

എന്തായാലും കോവിഡ്-19 ഭീഷണിയെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കത്തില്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നുമുണ്ട്. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍കക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രായം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍. സുരേന്ദ്രന്റെ കാര്യത്തില്‍ സംസ്ഥാനം എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് തന്നെ കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (1 minute ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (24 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...  (36 minutes ago)

ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (57 minutes ago)

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (1 hour ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (1 hour ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (1 hour ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (9 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (9 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (10 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (10 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (10 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends