Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 

ഉപഭോക്തൃകമ്മീഷനായി സിപിഐക്കാരെ നിയമിച്ചത് മുഖ്യമന്ത്രി; നിയമനം പൊട്ടിത്തെറിയിലേക്ക്

18 MARCH 2015 04:47 PM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ജില്ലാ അധ്യക്ഷനായി സിപിഐ നേതാവിനെ നിയമിച്ചത് ഭക്ഷ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയാണെന്ന് സൂചന. ഇക്കാര്യം പുന:പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. സിപിഐ സ്ഥാനാര്‍ത്ഥി കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ മത്സരിച്ച വ്യക്തിയെയാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം ജില്ലാ അധ്യക്ഷനായി സര്‍ക്കാര്‍ നിയമിച്ചത്. കോണ്‍ഗ്രസിലെ പ്രമുഖരെ പിന്തള്ളിയാണ് നിയമനം നടന്നത്.പാലക്കാട് ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രനാണ് ഇക്കാര്യം കെപിസിസി യോഗത്തില്‍ അവതരിപ്പിച്ചത്.

ഇതെങ്ങനെ സംഭവിച്ചു എന്ന് ബാലചന്ദ്രന്‍ ചോദിച്ചപ്പോള്‍ വകുപ്പ് ഭക്ഷ്യമന്ത്രിയുടേതല്ലേ എന്നായിരുന്നു മറു ചോദ്യം. എന്നാല്‍ മന്ത്രിസഭയുടെ അനുമതിയോടെയാണ് പ്രസ്തുത നിയമനം നടത്തിയതെന്ന് ബാലചന്ദ്രന്‍ തിരിച്ചടിച്ചു. അതായത് മുഖ്യമന്ത്രിയാണ് നിയമനം നടത്തിയത്. മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷ മുഖ്യമന്ത്രിയാണ്. സിപിഐയെ വരുതിയിലാക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്ന കാലത്താണ് സിപിഐയുമായി മുഖ്യമന്ത്രി ചങ്ങാത്തം കൂടിയത്. മന്ത്രിസഭയെ ഏതു വിധേനയും താങ്ങി നിര്‍ത്തുകയായിരുന്നു മുഖ്യന്റെ ലക്ഷ്യം. എന്നാല്‍ വിഎം സുധീരന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.കെപിസിസി യോഗം കഴിഞ്ഞയുടന്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയേയും കെപിസിസി അധ്യക്ഷനും ആശയ വിനിമയം നടത്തിയെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ജില്ലാ അധ്യക്ഷനെ തോന്നുന്നതു പോലെ നീക്കാന്‍ കഴിയില്ല.
കാരണം അത് ജില്ലാ ജഡ്ജിയുടെ പദവിയാണ്. ഒന്നരലക്ഷം രൂപയോളം ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ട്. അഞ്ചു കൊല്ലത്തെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ ഇവരെ ഒഴിവാക്കാനാവുകയുള്ളൂ എന്നാണ് വ്യവസ്ഥ.കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടതു പക്ഷം കാര്യങ്ങള്‍ നേടുന്നു എന്ന ആരോപണം ശക്തമാണ്. കെപിസിസി ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇതിന് മന്ത്രിസഭയുടെ പിന്തുണയുണ്ടെന്നാണ് കേള്‍ക്കുന്നത്. ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും ഇതു തന്നെയാണ് നടക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടാക്കാതെ കാര്യങ്ങള്‍ നടത്തണമെന്ന നിര്‍ദ്ദേശം പലവട്ടം കേരള സര്‍ക്കാരിനു നല്‍കിയെങ്കിലും ഫലമില്ലെന്നാണ് കെപിസിസിയുടെ നിരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (1 hour ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (2 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (2 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (3 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (3 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (3 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (4 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (4 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (4 hours ago)

Malayali Vartha Recommends