Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശൈലജ ടീച്ചര്‍ കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേളാണ്... ശൈലജ ടീച്ചര്‍ ഒരുപാടു പേര്‍ക്ക് പ്രചോദനമാണ്... നമ്മുടെ പൗരന്മാരെ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്! ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്‍

08 APRIL 2020 03:11 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേളാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദര്‍ശന്‍ ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചത്. 'ശൈലജ ടീച്ചര്‍ കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേളാണ്.

ശൈലജ ടീച്ചര്‍ ഒരുപാടു പേര്‍ക്ക് പ്രചോദനമാണ്. നമ്മുടെ പൗരന്മാരെ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്' എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡ് 19 വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയെ പ്രശംസിച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത് എത്തിയത്ചൈനയിലെ മന്ത്രി സഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇന്ന് ഈ ദുരഃവസ്ഥ വരില്ലായിരുന്നുവെന്നാണ് സംവിധായകന്‍ സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തല്‍. സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ കാലാവധി നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം അറിഞ്ഞതിന് ശേഷം അന്തിമ തീരുമാനം എടുക്കാമെന്നുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ പത്താം തീയ്യതിയോടെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു എത്ര പറഞ്ഞാലും കേള്‍ക്കാത്ത സ്ഥിതി ആണ് പലര്‍ക്കും. .കോഴിക്കോടു നിന്ന് ഇരുചക്ര വാഹനത്തില്‍ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ പൊലീസ് പിടികൂടി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് താമസിച്ചു വരികയായിരുന്ന ഇവര്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ വരാനാവാതെ കുടുങ്ങിയതിനെ തുടര്‍ന്നാണു വിലക്കുകള്‍ ലംഘിച്ചു യാത്രയ്ക്കിറങ്ങിയത്.

പൊലീസ് നടക്കാവ് കവലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വൈകിട്ട് 3.30 നു ഇവരെ പിടികൂടിയത്. തുടര്‍ന്ന് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ ഇരുവരെയും തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിലക്കു ലംഘിച്ച് യാത്ര ചെയ്തതിനു പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (2 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (2 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (4 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (4 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (7 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (8 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (9 hours ago)

Malayali Vartha Recommends