Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല; മാണിയെ ദേശീയ സമിതി അധ്യക്ഷനാകാന്‍ മോദി

19 MARCH 2015 05:23 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മത്സരിച്ച് വിവാദത്തിലാക്കിയ ധനമന്ത്രി കെ.എം. മാണിയെ കേന്ദ്രസര്‍ക്കാര്‍ വാറ്റ് ഉന്നതാധികാരസമിതിയുടെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നു. നാളെയാണ് തെരഞ്ഞെടുപ്പ്. മാണിക്കാണ് സാധ്യത.
ചരക്ക് സേവന നികുതി നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാന ധനമന്ത്രിയുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷ പദവിയിലേക്കാണ് മാണിയെ പരിഗണിക്കുന്നത്. കെ.എം മാണി, ബംഗാള്‍ ധമന്ത്രി അമിത് മിത്ര എന്നിവരാണ് മത്സര രംഗത്തുളളത്. കേന്ദ്ര ധമന്ത്രിയാണ് ഉന്നതാധികാര സമിതി ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന കക്ഷിയില്‍ പെടാത്ത സംസ്ഥാന മന്ത്രിമാരെയാണ് ഉന്നതാധികാരത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഏകോപിപ്പിച്ച് ചരക്ക് സേവന നികുതി നടപ്പിലാക്കാനുള്ള ചുമതലയാണ് പുതിയ അധ്യക്ഷനുള്ളത്.
പതിമൂന്ന് ബജറ്റുകള്‍ അവതരിപ്പിച്ച ഇന്ത്യയിലെ ഏറ്റവും സീനിയറായ ധനമന്ത്രി എന്ന സ്ഥാനമാണ് കെ എം മാണിക്ക് ഗുണകരമായി മാറിയിട്ടുള്ളത്. അന്‍പതു വര്‍ഷത്തെ നിയമസഭാ പരിചയവും അദ്ദേഹത്തിന് ഗുണകരമായി മാറിയിരിക്കുന്നു. കെ.എം മാണി സംസ്ഥാന മന്ത്രി സഭയില്‍ ആദ്യമായെത്തിയതും ധനമന്ത്രിയായിട്ടാണ്.
കെഎം മാണിയുടെ ഭരണ പരിചയം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ബംഗാള്‍ ധനമന്ത്രി അമിത് മിത്രക്ക് അത്തരം നേട്ടങ്ങള്‍ പറയാനാവില്ല. ഹിന്ദി മേഖലയില്‍ നിന്നുള്ള ധനമന്ത്രിമാര്‍ എന്തു തീരുമാനമെടുക്കും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. അവര്‍ മലയാളിയെ തെരഞ്ഞെടുക്കാന്‍ തയ്യാറായാല്‍ അത് സംസ്ഥാനത്തിന് ഗുണകരമായി മാറും.
കേരളത്തില്‍ നിന്നും ഇതുവരെ ഉന്നതാധികാക സമിതി അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഉന്നതാധികാര സമിതി അധ്യക്ഷ സ്ഥാനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തിലേയ്ക്ക് കൊണ്ടു വരാന്‍ കഴിയും. നരേന്ദ്ര മോഡിക്ക് മാണിയെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടു വരാനാണ് താത്പര്യം. മോഡിയുമായി മാണിക്ക് അടുത്ത ബന്ധമുണ്ട്. മാണിയാകട്ടെ ബിജെപി രാഷ്ട്രീയത്തെ ഇതുവരെ തള്ളി പറഞ്ഞിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (12 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (14 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (19 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (26 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (35 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends