കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17.5 കിലോ സ്വര്‍ണം പിടികൂടി: രണ്ട് പേര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 17.5 കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ സുബൈര്‍, റമീസ് എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു. വിപണിയില്‍ നാലരക്കോടി രൂപ വില വരുന്ന സ്വര്‍ണമാണു പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























