Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

നിര്‍ണായക പിബിയോഗം ഇന്ന്, വിഎസിന്റെ കത്ത് പരിഗണിക്കാന്‍ സാധ്യതയില്ല, പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസിന്റെ കത്ത്

20 MARCH 2015 08:42 AM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

സിപിഎമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള നിര്‍ണായ പിബിയോഗം ഇന്ന്. വിഎസ് പിബിയ്ക്ക് നല്‍കിയ കത്തുകള്‍ ഇന്ന് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് ബിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് കാട്ടി വിഎസ് വീണ്ടും പിബിയ്ക്ക് കത്തയച്ചു.
വി.എസ്. അച്യുതാനന്ദന്‍ കത്തുകളിലൂടെയും അല്ലാതെയും ഉന്നയിച്ചിട്ടുള്ള വിഷയങ്ങളും അതിന്മേലുള്ള പിണറായി പക്ഷത്തിന്റെ വാദങ്ങളും പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പ് പരിഗണിക്കേണ്ടതുണ്ടോ എന്ന് സിപിഎം പിബി ഇന്നു ചര്‍ച്ച ചെയ്‌തേക്കും. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നാളെയും മറ്റന്നാളും ചേരും. ഇതില്‍ വിഎസ് പങ്കെടുക്കുന്നുണ്ട്.
വിശാഖപട്ടണത്ത് ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുകയെന്നതാണ് സിസിയുടെ പ്രധാന അജന്‍ഡ. പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിവിധ പഠനങ്ങള്‍ നടത്തിയിരുന്നു. അതില്‍ കാര്‍ഷികമേഖല, നഗരമേഖല-മധ്യവര്‍ഗം, വ്യവസായ മേഖല-തൊഴിലാളി പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് പാര്‍ട്ടിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പിബിയും സിസിയും പരിഗണിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലെ ഏതൊക്കെ ശുപാര്‍ശകള്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആലോചിക്കുന്നതിനായാണിത്.
കാര്‍ഷികമേഖലയിലെ പുതിയ മാറ്റങ്ങളെ വേണ്ട തരത്തില്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല എന്നാണ് വിലയിരുത്തല്‍. നഗരമേഖലകളില്‍ തെല്ലും സ്വാധീനം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. വ്യവസായ രംഗത്ത് അസംഘടിതമേഖലയുടെ പങ്കാളിത്തം വലിയ തോതില്‍ വര്‍ധിച്ചെങ്കിലും തൊഴിലാളി യൂണിയന്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അതിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. മധ്യവര്‍ഗത്തിലെ മേല്‍ത്തട്ടുകാര്‍ എക്കാലത്തും പാര്‍ട്ടിവിരുദ്ധരാണ്.
എന്നാല്‍ മധ്യവര്‍ഗത്തിലെ ഇടത്തരക്കാരുടെയും താഴെത്തട്ടിലുള്ളവരുടെയും പൂര്‍ണപിന്തുണ നേടാന്‍ പാര്‍ട്ടിക്കു സാധിക്കുന്നില്ല. ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ പുതിയ മുദ്രാവാക്യങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും രൂപം കൊടുക്കാനാണ് പാര്‍ട്ടി താല്‍പര്യപ്പെടുന്നത്.
പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് പാര്‍ട്ടിക്കു പുറത്തു ചര്‍ച്ച സജീവമാണെങ്കിലും പിബിയിലും സിസിയിലും അത് ഇനിയും ചര്‍ച്ചയായിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
കേരളത്തിലെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളെക്കുറിച്ചുള്ള വിയോജിപ്പുകള്‍ സംബന്ധിച്ച കത്തും, ആ കത്ത് ചോര്‍ന്നതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന ഘടകം നടത്തിയ പ്രസ്താവനയെ ചോദ്യം ചെയ്തുള്ള കത്തുമാണ് വിഎസിന്റേതായി സിസിക്കു മുന്നിലുള്ളത്. ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയെങ്കിലും നാളത്തെ സിസിക്ക് വിഎസ് എത്തുമെന്ന് ഉറപ്പുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (32 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (41 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (46 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (59 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends