Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

ഗവര്‍ണറെ കാണാന്‍ പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍, സ്പീക്കര്‍ക്കെതിരെയും പരാതി

20 MARCH 2015 11:09 AM IST
മലയാളി വാര്‍ത്ത.

More Stories...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

ബോസിന്റെ പണി പോയപ്പോൾ മണിച്ചേട്ടൻ കൈയടിച്ചതെന്തിന്? മോദിയുടെ കൊട്ടാരത്തിൽ കയറികളിച്ച ബോസിന് കടക്ക് പുറത്ത്

പെന്‍ഷന്‍ പ്രായം കൂട്ടി, പ്രവൃത്തിദിനം കുറച്ച്...; ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാരിന്റെ വഴികള്‍

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

ബഡ്ജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഘര്‍ഷത്തിനിടെ തങ്ങള്‍ക്കു നേരെയുണ്ടായ കൈയേറ്റത്തെ കുറിച്ച് ഗവര്‍ണറെ കണ്ട് പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ പരാതി നല്‍കും. ജമീല പ്രകാശം, ഗീതാ ഗോപി, കെ.കെ.ലതിക, അയിഷാ പോറ്റി, ഇ.എസ്.ബിജിമോള്‍ എന്നിവരാണ് ഗവര്‍ണറെ കാണുക. നിയമസഭയിലുണ്ടായ കാര്യങ്ങളെ കുറിച്ച് ഗവര്‍ണറെ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം തങ്ങള്‍ക്ക് ഉണ്ടായ അപമാനവും ശ്രദ്ധയില്‍പെടുത്തും. പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ കൂട്ടാക്കാത്ത സ്പീക്കര്‍ ശക്തന്റെ നടപടിക്കെതിരേയും ഗവര്‍ണര്‍ക്ക് പരാതി നല്‍കും,
അതേസമയം, തങ്ങള്‍ക്ക് നേരെയുണ്ടായ കൈയേറ്റത്തെ കുറിച്ച് വനിതാ എം.എല്‍.എമാര്‍ സ്വന്തം നിലയില്‍ പൊലീസിലും പരാതി നല്‍കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടാവും. ഭരണപക്ഷ എം.എല്‍.എമാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതും പരാതിയില്‍ ചൂണ്ടിക്കാട്ടും. ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് നേരത്തെ വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. കെ.ശിവദാസന്‍ നായര്‍, തന്നെ അപമാനിക്കാന്‍ ശ്രമിച്ച കാര്യം ജമീല പ്രകാശം പരാതിയില്‍ ചൂണ്ടിക്കാട്ടും. ഇതോടൊപ്പം ഡൊമിനിക പ്രസന്റേഷന്‍ എം.എല്‍.എ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടും. തന്നെ, മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞു വയ്ക്കാന്‍ ശ്രമിച്ച കാര്യമാവും ബിജിമോള്‍ ചൂണ്ടിക്കാട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (15 minutes ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (29 minutes ago)

തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍  (40 minutes ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (42 minutes ago)

ഇറാന്റെ ഡ്രോണ്‍ കാരിയര്‍ കപ്പല്‍ തകര്‍ത്ത് യുഎസ്  (43 minutes ago)

കരയുദ്ധം തുടങ്ങി , പ്രവാസികളുടെ നിലവിളി...!കുർദിഷുകളെ ഇറക്കി അമേരിക്ക..! മനാമയില്‍ ഡ്രോണുകള്‍ ചീറ്റി..! സൗദി യുദ്ധത്തിൽ  (46 minutes ago)

ബോസിന്റെ പണി പോയപ്പോൾ മണിച്ചേട്ടൻ കൈയടിച്ചതെന്തിന്? മോദിയുടെ കൊട്ടാരത്തിൽ കയറികളിച്ച ബോസിന് കടക്ക് പുറത്ത്  (1 hour ago)

തൊണ്ടിമുതലായി സ്‌റ്റേഷനിലുള്ളത് ഏഴ് കോടി  (1 hour ago)

പെന്‍ഷന്‍ പ്രായം കൂട്ടി, പ്രവൃത്തിദിനം കുറച്ച്...; ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാരിന്റെ വഴികള്‍  (2 hours ago)

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി  (2 hours ago)

ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

മിഷേല്‍ ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി  (3 hours ago)

; ശ്രീകാര്യത്ത് നടന്നത്  (3 hours ago)

ഞെട്ടൽ മാറാതെ പ്രവാസി സമൂഹം;  (3 hours ago)

Malayali Vartha Recommends