Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഹാരിസണിനെ പൂട്ടാന്‍ ഉറച്ച് രാജമാണിക്യം; കോടതി തീരുമാനിച്ചാല്‍ മുപ്പത്തിഎണ്ണായിരത്തോളം ഏക്കര്‍ വരുന്ന ഭൂമി സര്‍ക്കാരിലേക്ക്

20 MARCH 2015 01:35 PM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

പഴുതുകള്‍ എല്ലാം അടച്ച് ഹാരിസണെ പൂട്ടാന്‍ രാജമാണിക്യം രംഗത്ത്. കേരളം ഞെട്ടും വിധമുള്ള ഭുമി കുംഭകോണം നടന്നിട്ടും ചെറുവില്‍ അനക്കാതെ രാഷ്ട്രീയക്കാര്‍. ഹാരിസണ്‍സ് മലയാളം കമ്പനി അനധികൃതമായി വിറ്റ തോട്ടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി, ഭൂമി വാങ്ങിയ വന്‍കിട കമ്പനികളും ട്രസ്റ്റുകളും കൈവശ ഭൂമി ഒഴിയണമെന്നുകാട്ടി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഇടുക്കി ജില്ലയിലെ ബോയ്‌സ്, ഗൂഡമ്പാറ എസ്‌റ്റേറ്റുകളും പത്തനംതിട്ട, കോട്ടയം ജില്ലയിലെ തോട്ടങ്ങളും കൊല്ലം ജില്ലയിലെ അമ്പനാട്, റിയ, കുളിര്‍കാട് എസ്‌റ്റേറ്റുകളും ഒഴിയാനാണ് നോട്ടീസ്
ഹാരിസണ്‍സ് വിറ്റ ബോയ്‌സ് എസ്‌റ്റേറ്റ്1665 ഏക്കര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തോട്ടങ്ങള്‍2263 ഏക്കര്‍, കൊല്ലം ജില്ലയിലെ അമ്പനാട് എസ്‌റ്റേറ്റ്2700 ഏക്കര്‍, റിയ എസ്‌റ്റേറ്റ്207 ഏക്കര്‍ എന്നിവ ഉള്‍പ്പെടെ 6808 ഏക്കര്‍ തോട്ടങ്ങള്‍ ഹൈക്കോടതി അനുമതികൂടി ലഭിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഹാരിസണ്‍സിന്റെ പൂര്‍വ കമ്പനിയായ മലയാളം പ്ലാന്റേഷന്‍സ് കൈവശം വച്ചിരുന്ന ഗൂഡമ്പാറ607 ഏക്കര്‍, കുളിര്‍കാട്707 ഏക്കര്‍ എന്നിവ കൈയേറിയ കമ്പനികളോടും സ്ഥാപനങ്ങളോടും ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ആകെ 8148 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ ആകെ മുപ്പത്തിഎണ്ണായിരത്തോളം ഏക്കര്‍ വരുന്ന ഭൂമിയാണ് സര്‍ക്കാരിന്റെ കൈവശം എത്താന്‍ പോകുന്നത്
സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷ് കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന്‍സിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ ഉടമസ്ഥത ഇപ്പോള്‍ നിലവിലുള്ള ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനാണെന്ന് കമ്പനി അവകാശപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് ഭൂമി ഏറ്റെടുത്തുകൊണ്ട് രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 2014 ഡിസംബര്‍ ഒന്നിന് രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാജമാണിക്യത്തിന് ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ടോ എന്ന വിഷയമാണ് കോടതി പരിശോധിക്കുന്നത്. രാജമാണിക്യത്തിന്റെ നടപടികള്‍ കോടതി ശരിവച്ചാല്‍ അദ്ദേഹം സ്വീകരിച്ച ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രാബല്യത്തില്‍ വരും.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസണ്‍സിന്റെ കണക്കില്‍പ്പെട്ട ഭൂമിയുടെ അളവ് 38,148 ഏക്കറാണ്. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമികൂടി കൈയേറി വ്യാജ സര്‍വേ നമ്പരുകള്‍ ചാര്‍ത്തി കമ്പനി കൈവശം വച്ചിരിക്കുന്നതായി രാജമാണിക്യം കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമിയെല്ലാം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് സമര്‍ഥിക്കാന്‍ ഹാരിസണ്‍സ് കാട്ടിയിരുന്നതുകൊല്ലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ 1923ല്‍ രജിസ്റ്റര്‍ ചെയ്തതായി അവകാശപ്പെടുന്ന 1600/1923 നമ്പര്‍ ആധാരമായിരുന്നു. അത് പൂര്‍ണമായും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
ലണ്ടന്‍ കമ്പനിയായ മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡിന്റെ കൈവശമിരുന്ന തോട്ടങ്ങള്‍ നാല് പതിറ്റാണ്ടുമുന്‍പ് കൈയേറിയവര്‍ക്കും നോട്ടീസ് നല്‍കി. നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 6808 ഏക്കര്‍ തോട്ടങ്ങളാണ് വ്യാജ പ്രമാണം ഉപയോഗിച്ച് റവന്യൂ അധികൃതരുടെ സഹായത്തോടെ ഹാരിസണ്‍ വിറ്റിട്ടുള്ളത്. ഈ ഭൂമി പൂര്‍ണമായും ഒഴിയണമെന്നുകാട്ടിയാണ് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം നോട്ടീസ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (32 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (41 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (46 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (59 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends