അബുവിന്റെ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ല: ഉമ്മന്‍ചാണ്ടി

അബുവിനെ തള്ളി നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി ഷിബു ബേബിജോണ്‍ തന്നെ ഫോണില്‍ വിളിച്ച് അബുവിനെതിരെ പരാതി പറഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷിബുവിന്റെ പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























