Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

രാജ്യസഭാ സീറ്റിനായി കോണ്‍ഗ്രസില്‍ വടംവലി, സീറ്റ് വേണമെന്ന് വയലാര്‍ രവിയും പിപി തങ്കച്ചനും, യൂഡിഫ് കണ്‍വീനറാകാന്‍ കെ സുധാകരന്‍

21 MARCH 2015 01:16 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി നൽകും

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വന്ന രാജ്യസാഭാ സീറ്റിനായി യുഡിഎഫില്‍ വടം വലി തുടങ്ങി. സീറ്റിന് ആവശ്യമുന്നയിച്ച് സോണിയഗാന്ധിയെ കാണാന്‍ പല നേതാക്കന്‍മാരും ഡല്‍ഹിലേക്ക് വണ്ടികയറി. എന്നാല്‍ തനിക്ക് അവകാശപ്പെട്ടതാണ് സീറ്റെന്ന് വയലാര്‍ രവി പറഞ്ഞതായാണ് സൂചന. എന്നാല്‍ സീറ്റിനായി പി പി തങ്കച്ചനെ പരിഗണിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഈ ആവശ്യവുമായി ഐ ഗ്രുപ്പിന്റെ നേതാവ് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സീറ്റ് കിട്ടണമെന്ന ആവസ്യവുമായി കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പിറ്റി ചാക്കോയും രംഗത്തുണ്ട്. പാര്‍ലമെന്റ് ഇന്നസെന്റിനോട് തോറ്റതോട് കൂടി ചാക്കോ ഡല്‍ഹിയിലെ പാര്‍ട്ടിയുടെ വക്താവായി കഴിഞ്ഞ് കൂടുകയാണ്.
നിലവില്‍ യുഡിഎഫ് കണ്‍വീനറായ പി പി തങ്കച്ചന് രാജ്യസഭാ സീറ്റു നല്‍കി പകരം കെ സുധാകരനെ യുഡിഎഫ് കണ്‍വീനറാക്കാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നീക്കം. അതേസമയം, ഡല്‍ഹിയിലേക്കു ചാക്കോയെ അയച്ചാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. വയലാര്‍ രവിക്കും മുസ്ലിം ലീഗിനും സീറ്റു നല്‍കി തൃപ്തിപ്പെടുത്തി തലവേദന എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള നീക്കത്തിനാണ് ഉമ്മന്‍ ചാണ്ടി.
നിയമസഭയിലെ അംഗബലമനുസരിച്ച് സിപിഎമ്മിന് തങ്ങളുടെ സീറ്റു നിലനിറുത്താന്‍ കഴിയും. എന്നാല്‍, സിപിഐയുടെ സീറ്റ് യു.ഡി.എഫിന് ലഭിക്കാനാണ് സാദ്ധ്യത. ഈ സീറ്റിനായി മുസഌം ലീഗും അവകാശവാദം ഉന്നയിച്ച് എത്തിയത് യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഈ സര്‍ക്കാരിന്റെ കാലാവധി തീരുംമുമ്പ് അടുത്ത വര്‍ഷം ഏപ്രിലിലും മൂന്ന് സ്ഥാനങ്ങള്‍ ഒഴിയും. അന്നും യു.ഡി. എഫിന് രണ്ട് സ്ഥാനങ്ങള്‍ ലഭിക്കാം. എ.കെ. ആന്റണി, ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍ എന്നിവരാണ് അടുത്തവര്‍ഷം ഒഴിയുന്നത്.
രാജ്യസഭാ എംപി. സ്ഥാനം സ്ഥിരം സംവിധാനമാകരുതെന്ന വാദമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. സ്ഥാനമൊഴിയുന്ന വയലാര്‍ രവി മൂന്നുപ്രാവശ്യം രാജ്യസഭയിലെത്തി. എ.കെ. ആന്റണി നാലുപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു. പി.ജെ. കുര്യനും മൂന്നാംവട്ടമാണ് ഉപരിസഭയില്‍ എത്തുന്നത്. എന്നാല്‍ വയലാര്‍ രവി തന്നെ വീണ്ടും സീറ്റ് ആഗ്രഹിച്ചാല്‍ മറിച്ചൊരു തീരുമാനമുണ്ടാവാന്‍ സാധ്യതയില്ല.രാജ്യസഭാംഗമായി മൂന്നാംവട്ടവും തുടരാന്‍ വയലാര്‍ രവിക്ക് താത്പര്യമുണ്ടെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള തര്‍ക്കങ്ങള്‍ ഇക്കാര്യം അനുവദിക്കാന്‍ ഇടയില്ല. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനുവേണ്ടി ഐ ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ട്. പകരം കെ. സുധാകരനെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാമെന്നാണ് കണക്കുകൂട്ടല്‍.
എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പി.രാജീവിന് പകരം സിപിഐ(എം) ആളെ കണ്ടെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ട എം.എ.ബേബിയുടെ പേരാണ് സജീവം. യു.ഡി.എഫിലെ രണ്ടാമത്തെ സീറ്റ് മുസഌം ലീഗിന് കിട്ടിയാല്‍ മുന്‍ രാജ്യസഭാംഗവും വ്യവസായിയുമായ പി.വി.അബ്ദുള്‍ വഹാബ് പിടിമുറുക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങളായി ഇദ്ദേഹം ഇതിനായി ഡല്‍ഹിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (4 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (35 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (41 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (1 hour ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends