Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

എന്നെ തോല്‍പ്പിക്കാന്‍ നോക്കേണ്ട... അരുവിക്കര സീറ്റില്‍ സുരേഷ് ഗോപിയെ നിര്‍ത്താന്‍ സാധ്യത; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം; കോണ്‍ഗ്രസ് വോട്ടുകള്‍ ചോരും

21 MARCH 2015 02:28 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി നൽകും

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം. ഡല്‍ഹിയിലുള്ള സുരേഷ് ഗോപി ഇതു സംബന്ധിച്ച് ബിജെപിയുടെ കേന്ദ്ര നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരുമായും വിശദ ചര്‍ച്ച നടത്തി. 
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി സൂചന നല്‍കി. ഈയൊരു സാഹചര്യത്തില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നാണ് പൊതുവേയുള്ള വികാരം. 
ഒരു കൈനോക്കാമെന്ന് തന്നെയാണ് സുരേഷ് ഗോപിയുടെ നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കില്‍ അരുവിക്കരയില്‍ അത്ഭുതങ്ങള്‍ ഉറപ്പാക്കാം. അതിന് വേണ്ടത് വിഴിഞ്ഞം പോലുള്ള പദ്ധതികളിലെ ഉറച്ച നിലപാടാണ്. തമിഴ്‌നാടിന് വേണ്ടി വിഴിഞ്ഞത്തെ മുക്കികൊല്ലാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണം വ്യാപകമാണ്. കോണ്‍ഗ്രസും സിപിഎമ്മുമാണ് ഇതിന് പിന്നില്‍. ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ തടയുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ആറന്മുള വിമാനത്താവളത്തിനെതിരായുള്ളത് കേരളത്തിന്റെ പൊതു വികാരമാണ്. 
സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാകും സുരേഷ് ഗോപിയുടെ അംഗത്വ വിതരണ ചടങ്ങിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുക. എത്രയും വേഗത്തില്‍ സുരേഷ് ഗോപി അംഗത്വമെടുത്ത് ബിജെപിയുടെ ഭാഗമാകും. സംസ്ഥാന നേതൃത്വത്തില്‍ മോശമില്ലാത്ത സ്ഥാനവും ലഭിക്കും.
അരുവിക്കരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴായിരത്തോളം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇവിടെ എങ്ങനെ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് ഉയരുന്ന ചോദ്യം. നെയ്യാറ്റിന്‍കരയില്‍ 5000 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് കിട്ടിയിരുന്നത്. ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ രാജ്‌ഗോപാല്‍ 30,000 വോട്ട് നേടി. നാടാര്‍ സമുദായ രാഷ്ട്രീയമാണ് രാജഗോപാലിന് തിരിച്ചടിയായത്. ഒപ്പം നെയ്യാറ്റിന്‍കരയുടെ തീരമേഖലയില്‍ ഏറെ പിന്നില്‍ പോവുകയും ചെയ്തു. അരുവിക്കരയില്‍ ഈ പ്രശ്‌നമില്ല. നെയ്യാറ്റിന്‍കരയിലെ സംഘടനാ സംവിധാനം അരുവിക്കരയിലെത്തിയാല്‍ സ്ഥിതി ഏറെ മെച്ചമാകുമെന്നാണ് ബിജെപിയുടെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. നെയ്യാറ്റിന്‍കരയോട് ചേര്‍ന്നുള്ള കാട്ടാക്കടയില്‍ 23,000 വോട്ടുകള്‍ പികെ കൃഷ്ണദാസ് നേടിയിരുന്നു. കാട്ടാക്കടയ്ക്ക് സമാനമായ സാമുദായിക അവസ്ഥയാണ് അരുവിക്കരയില്‍ ഉള്ളത്. അതുകൊണ്ട് സുരേഷ് ഗോപിയെ പോലുള്ള സ്ഥാനാര്‍ത്ഥിക്ക് ജയിച്ച് കയറാനാകുമെന്നാണ് വിലയിരുത്തല്‍.
സിപിഎമ്മും മുതിര്‍ന്ന നേതാവ് എം വിജയകുമാറിനെ മത്സരിപ്പിക്കാനാണ് സാധ്യത. സുരേഷ് ഗോപി കൂടിയാകുമ്പോള്‍ ത്രികോണ മത്സര ചൂട് കൂടും. അത് ബിജെപിക്ക് ഗുണകരമാകും. മുപ്പത്തി എണ്ണായിരം വോട്ട് നേടിയാല്‍ ജയിക്കാമെന്നാണ് കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (4 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (35 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (41 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (1 hour ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends