Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ശിവദാസന്‍ നായര്‍ കടി ഇരന്നു വാങ്ങുകയായിരുന്നുവെന്ന് ജമീലാപ്രകാശം എംഎല്‍എ

22 MARCH 2015 11:39 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

തന്നെ ബലമായടി പിടിച്ച് നിര്‍ത്തിയ ശിവദാസന്‍ നായര്‍ കടി ഇരന്നു വാങ്ങുകയായിരുന്നുവെന്ന് ജമീല പ്രകാശം എംഎല്‍എ. ആറന്മുളയില്‍ ഇടതുപക്ഷ വനിതാ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജമീല പ്രകാശം. പിന്നില്‍നിന്ന് ഒരു പുരുഷന്‍ കടന്നു പിടിച്ചാലുള്ള സ്ത്രീയുടെ പ്രതിപ്രവര്‍ത്തനമായിരുന്നു ആ കടി. എന്നെ വിടാന്‍ ഞാന്‍ ശിവദാസന്‍ നായരോടു പറഞ്ഞതാണ്. ഫലമുണ്ടായില്ല. അപ്പോള്‍ ഞാന്‍ കടിക്കുമെന്ന് ചിരിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു. കടിക്കെടീ എന്നായിരുന്നു മറുപടി. കടി കൊണ്ടിട്ടും അവര്‍ ഉന്തും തള്ളും നിര്‍ത്തിയില്ല. അതുകൊണ്ടരിശം തീരാതെ ശിവദാസന്‍ നായര്‍ \'ചാര്‍ജ് ചെയ്തു. തള്ളിനിടയില്‍ ശിവദാസന്‍ നായര്‍ എന്റെ ദേഹത്തേക്കു വീണു. ഞാന്‍ മറ്റു വനിതാ അംഗങ്ങളുടെ മേലേക്കും വീണു.
താന്‍ കെ. ശിവദാസന്‍ നായരെ കടിച്ചതു ലോകം മുഴുവന്‍ കണ്ടതില്‍ വിഷമമില്ലെന്നും എന്നാല്‍ എന്നെ പിന്നില്‍നിന്നു കടന്നു പിടിച്ചതു കണ്ടതിലാണു വിഷമമെന്നും ജമീല പ്രകാശം എംഎല്‍എ പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡ് ഞങ്ങളുടെ കാലില്‍ ചവിട്ടി ഞെരിച്ചു. അവരില്‍ ഒരാളെ ഞാന്‍ മുതുകില്‍ ഇടിച്ചു. എന്നിട്ടും അയാള്‍ മാറിയില്ല. വേദന സഹിക്കാന്‍ കഴിയാതെ ചെയ്തുപോയതാണ്. ഇതില്‍ നിന്നും പതിപക്ഷത്തെ പുരുഷ എംഎല്‍എമാരാണ് ഞങ്ങളെ രക്ഷിച്ചത്. സ്ത്രീകളെ ആക്രമിച്ചതിനോട് അവര്‍ പ്രതികരിച്ചു. അവര്‍ ഒരു ലാപ്‌ടോപ്പും ചെറിയ മൈക്കുമല്ലേ എടുത്തെറിഞ്ഞുള്ളൂ? സ്പീക്കറുടെ കസേര നല്ല ഈട്ടിത്തടിയാണ്. തള്ളിയിട്ടിട്ടും അതിനൊരു കുഴപ്പവുമില്ല. പൊടി തട്ടിയാല്‍ ഇനിയും ഉപയോഗിക്കാം. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയെന്നു പറയുന്നു. ഞങ്ങള്‍ നേരിട്ട ആക്രമണത്തിന് ആരു വിലയിടും?നിയമസഭയില്‍നിന്നു മുന്‍പ് നഷ്ടമായ കംപ്യൂട്ടറുകളുടെ വില ആരില്‍നിന്ന് ഈടാക്കി? - ജമീല പ്രകാശം ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (7 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (16 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (22 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (34 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (56 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (3 hours ago)

Malayali Vartha Recommends