Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

സംഘടനാ വിരുദ്ധനെന്ന പ്രമേയം നിലനില്‍ക്കെ പാര്‍ട്ടിയില്‍ തുടരാനാവില്ല, വിഎസ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു

23 MARCH 2015 08:03 AM IST
മലയാളി വാര്‍ത്ത.

More Stories...

നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...

കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്

തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...

പച്ചകള്ള പരാമർശം, നിയമസഭയിൽ മന്ത്രി ജി.ആർ അനിലിനോട് മാപ്പ് ചോദിച്ച് പ്രതിപക്ഷ നേതാവ്

സംഘടനാ വിരുദ്ധനെന്ന പ്രമേയം നിലനില്‍ക്കെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. താനയച്ച കത്ത് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയും തള്ളിയ സാഹചര്യത്തില്‍ വിഎസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന രാജിവെക്കാന്‍ ഒരുങ്ങുന്നതായി അദ്ദേഹവുമായി അടുത്ത വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി തന്റെ വാക്കുകള്‍ക്ക് വില വെച്ചില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി തകരുമെന്ന് വിഎസ് വേദനയോടെ സിസിയില്‍ പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രമേയം റദ്ദാക്കണമെന്ന് കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിട്ടു.
കേരളത്തിലെ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. തനിക്കെതിരായ നടപടി ഏകപക്ഷീയമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. വിജയോജനക്കുറിപ്പ് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും പ്രമേയത്തില്‍ കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ടതായും യോഗത്തിനു ശേഷം വിഎസ് വ്യക്തമാക്കി.
എന്നല്‍ വിഎസിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള പിണറയി പക്ഷം നിലകൊണ്ടു.ഈ വിഎസിനെ സഹകരിപ്പിച്ച് കൊണ്ട് മുന്നോട്ട്‌പോകാന്‍ കഴിയില്ലെന്ന് പിണറായി പക്ഷം പറഞ്ഞു. എന്നാല്‍ കോടിയേരിയടക്കമുള്ള നേതാക്കള്‍ വിഎസിന്റെ കത്ത് സംസ്ഥാനകമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയറ്റും പരിശോധിച്ചതാണെന്നും ഇനി അതില്‍ പ്രാധാന്യമില്ലെന്നുമാണ് പറഞ്ഞത്. എന്നാല്‍ വിഎസിനെതിരെ നടപടി ആവശ്യമില്ലെന്ന് കൊടിയേരി പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി കൂടിയായ കോടിയേരിയുടെ അഭിപ്രായം കൂടികണക്കിലെടുത്താണ് വിഎസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതടക്കുമുള്ള കാര്യങ്ങള്‍ പിബി കമ്മീഷന്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന് നിലപാടെടുത്തത്. ഇത് പിണറായി പക്ഷത്തിന് കടുത്ത തിരിച്ചടിയായി. എന്നാല്‍ തന്നെ പാര്‍ട്ടി വിരുദ്ധനെന്ന് സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയം തള്ളിക്കളയണമെന്ന വിഎസിന്റെ ആവശ്യം അംഗീകരിച്ചില്ല.
നിയമസഭ ഇന്ന് ചേരാനിരിക്കെ വിഎസിന്റെ നിലപാട് നിര്‍ണായകമാണ്. ബജറ്റ് അവതരണവേളയില്‍ പ്രതിപക്ഷ പ്രതിഷേധം സഭക്കകത്ത് നിയന്ത്രിച്ചത് വിഎസായിരുന്നു. എന്നാല്‍ ഇന്ന് വിഎസ് എന്ത് തീരുമാനിക്കുമെന്നതിലേക്കാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. വിഎസ് രാജിവെക്കുന്നെങ്കില്‍ തടയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിഎസിനെ മാറ്റി ഇപി ജയരാജനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഎസ് രാജിവെക്കില്ലന്ന വിശ്വാസമുണ്ടന്ന് ഒരു പോളിറ്റബ്യൂറോ മെമ്പര്‍ പറഞ്ഞു.
വിഎസ് രാജിവെക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത സംസ്ഥാനനേതൃത്തെ ഭയപ്പെടുത്തുന്നുണ്ട്. നീയമസഭയില്‍ വിഎസാണ് പ്രതിപക്ഷത്തിന്റെ ചാട്ടുളി. വിഎസ് രാജിവെച്ചാല്‍ കേരളത്തില്‍ ബംഗാളിന്റെ സ്ഥിതി ഉണ്ടാകുമെന്നും ചില നേതാക്കള്‍ പറയുന്നുണ്ട്. കാരണം കുറേ കാലമായി പാര്‍ട്ടിയുടെ ജനകീയ മുഖം വിഎസാണ്. വിഎസ് രാജിവെച്ചാല്‍ അത് പാര്‍ട്ടിക്ക് തളര്‍ച്ചയുണ്ടാക്കും. ജനങ്ങള്‍ പാര്‍ട്ടിക്ക് എതിരാവും.മാത്രമല്ല ബിജെപി സംസ്ഥാനത്ത് എങ്ങനെ ചുവടുറപ്പിക്കണമെന്ന് കാത്തിരിക്കുകയാണ്. അരുവിക്കര ഉപതിരഞ്ഞടുപ്പ്, വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്,നിയമസഭാതിരഞ്ഞെടുപ്പെല്ലം അടുത്ത് വരുകയാണ്. ഈ നിലയില്‍ വിഎസിനെ കളഞ്ഞുകൊണ്ട് മുന്നോട്ട് പോയാള്‍ പാര്‍ട്ടിയുടെ പതനമായിരിക്കുമെന്ന് രാഷ്ടീയ നീരീക്ഷകരും വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (5 minutes ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (10 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (13 minutes ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (15 minutes ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (18 minutes ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (27 minutes ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (36 minutes ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (47 minutes ago)

"ക്ലാസിക്കൽ വഞ്ചന"  (1 hour ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (1 hour ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (1 hour ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (1 hour ago)

കരിങ്കൊടി പ്രതിഷേധം  (1 hour ago)

ബോണസ്സായി 17 പുതിയ ഐഫോണുകൾ  (1 hour ago)

Malayali Vartha Recommends