Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കുലുക്കി സര്‍ബത്തും ഐസ്‌ക്രീമും; നൂറോളം പേര്‍ ആശുപത്രിയില്‍

23 MARCH 2015 03:02 PM IST
മലയാളി വാര്‍ത്ത.

വേനല്‍ കടുത്തതോടെ വഴിയില്‍ കാണുന്നതെന്തും വാങ്ങിക്കഴിച്ചാല്‍ ആകെ പ്രശ്‌നമാകുമേ. കല്ലറയിലെ ഒരു ക്ഷേത്രോത്സവത്തോട് നടന്ന മേള ഗ്രൗണ്ടില്‍ വിറ്റഴിച്ച ഐസ്‌ക്രീമും കുലുക്കി സര്‍ബത്തും കഴിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കടുത്ത തലവേദന അനുഭവപ്പെടുകയും തുടര്‍ന്ന് വയറുവേദനയില്‍ തുടങ്ങി ഛര്‍ദ്ദിയും വയറിളക്കവും ഒപ്പം കടുത്ത പനിയുമായിരുന്നു രോഗലക്ഷണങ്ങള്‍.
പെട്ടെന്നുണ്ടായ അസുഖത്തെക്കുറിച്ച് അറിയാതെ നിരവധിപേര്‍ സമീപത്തെ കല്ലറ ഗവ: ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികള്‍, കണ്‍സള്‍ട്ടിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് എത്തുകയായിരുന്നു. ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എല്ലാവരും ഐസ്‌ക്രീം കഴിച്ചവരും കുലുക്കി സര്‍ബത്ത് കഴിച്ചവരുമായിരുന്നു. ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഐസ്‌ക്രീമും കുലുക്കി സര്‍ബത്തും കഴിച്ചവരില്‍ വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളും വീട്ടമ്മമാരും ഉള്‍പ്പെടുന്നു.
അസുഖ ബാധിതരില്‍ ഭൂരിഭാഗം പേര്‍ക്കും വിശപ്പ് ഇല്ലായ്മ ഇപ്പോഴും തുടരുകയാണ്. ഒ.ആര്‍.എസും ലഘുപാനീയങ്ങളും ലഘുഭക്ഷണങ്ങളും നല്‍കി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പഴകിയതും കെമിക്കലുകള്‍ ക്രമാതീതമായി ചേര്‍ത്തതും ഉത്സവപറമ്പുകളില്‍ ലാഭം കൊയ്യാനെത്തുന്ന ഇത്തരക്കാര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (18 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (29 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (46 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (55 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends