Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

അങ്ങനെ ആളാവേണ്ട... ബാര്‍ കോഴക്കേസില്‍ മൂന്നു മന്ത്രിമാര്‍ക്കെതിരേകൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു വി.എസ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തു നല്‍കി

28 MARCH 2015 02:00 PM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മൂന്നു മന്ത്രിമാര്‍ക്കെതിരേകൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കി. രമേശ് ചെന്നിത്തല, കെ. ബാബു. വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന ബജറ്റിന് തലേ ദിവസമാണ് ഈ മൂന്ന് മന്ത്രിമാരുടെ പങ്ക് വെളിപ്പെടുന്ന ശബ്ദ രേഖ പുറത്തു വന്നത്. സര്‍ക്കാരിലെ പ്രബലന്മാരായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നീ മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന് പറയുന്ന ശബ്ദ രേഖയാണ് പുറത്ത് വന്നത്. ബാര്‍ ഹോട്ടല്‍ ഉടമാ അസോസിയേഷന്‍ യോഗത്തിലെ ശബ്ദരേഖയാണ് ഇത് വ്യക്തമാക്കുന്നത്.
കെപിസിസി ഓഫീസില്‍ വച്ച് രമേശ് ചെന്നിത്തലയ്ക്ക് പണം കൊടുത്തില്ലേ എന്ന് ബിജു രമേശ് ശബ്ദരേഖയില്‍ ചോദിക്കുന്നുണ്ട്. ഇതിന് കൈക്കൂലി കൊടുത്തുവെന്ന് ഒരു ബാറുടമ മറുപടി പറയുന്നു. എല്ലാം പറഞ്ഞാല്‍ രമേശ് ചെന്നിത്തല പ്രതിയാവില്ലേ എന്ന് ബിജു രമേശിന്റെ ചോദ്യം. അങ്ങനെ പറഞ്ഞാല്‍ കെ ബാബുവും വി എസ് ശിവകുമാറും പ്രതിയാകില്ലേ എന്നും ബിജു രമേശ് പറയുന്നു. നമ്മളെല്ലാം പറഞ്ഞാല്‍ ഇവരെല്ലാം പെട്ടുപോകുമെന്നും ഒരു ബാറുടമ പറയുന്നു. സത്യം പുറത്ത് വന്നാല്‍ നാലഞ്ച് മന്ത്രിമാര്‍ പുറത്തു പോകും. ഒന്നുകില്‍ എല്ലാം പുറത്ത് പറഞ്ഞ് എല്ലാം കത്തിക്കണമെന്നും ബാറുടമകള്‍ പറയുന്നു.
ശിവകുമാറിന് നെയ്യാറ്റിന്‍കരിയിലെ വീട്ടില്‍ പോയി 20 ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം ഉയരുന്നത്.

കംപ്യൂട്ടറൈസ് ചെയ്ത ഡെലിവറിങ് യൂണിറ്റ് മാനുവലാക്കാന്‍ മാണി ഒരു കോടി രൂപ ചോദിച്ചെന്ന് ഇതേ യോഗത്തില്‍ വെളിപ്പെടുത്തലുണ്ട്. ഇത് പ്രകാരം അത് മാനുവലാക്കി പിന്നീട് നമ്മുടെ ഫീസ് കൂട്ടാന്‍ തീരുമാനിച്ചു. അതും മാണിയുടെ സമ്മര്‍ദ്ദ തന്ത്രമായിരുന്നു എന്ന് ബിജു രമേശ് പറയുന്നു.

കാശ് വാങ്ങാത്തത് നന്നായി എന്ന് സാഹിബ് പറഞ്ഞതായി യോഗത്തില്‍ ബാറുടമ വി എം രാധാകൃഷ്ണന്‍ പറയുന്നു. താനൊഴികെ എല്ലാവരും പണം വാങ്ങിയതായി സാഹിബ് സമ്മതിച്ചുവെന്നും രാധാകൃഷ്ണന്റെ ശബ്ദമുണ്ട്. 
ഇത്ര വലിയ വാര്‍ത്തയായിട്ടും പ്രതിപക്ഷം ഇത് നിയമസഭയില്‍ ഉന്നയിച്ചില്ല. ഇത് അഡ്ജസ്റ്റ്‌മെന്റാണെന്നാണ് വിലയിരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (26 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (48 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (59 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (13 hours ago)

Malayali Vartha Recommends