Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ഉണ്ണിത്താന്‍ ആരാ മോന്‍ ; ഇടവേള ബാബുവിന്റെ തനി നിറം പുറത്തായി, രാജിക്ക് പിന്നില്‍ കളിച്ചത് ഗണേശന്‍

28 MARCH 2015 04:00 PM IST
മലയാളി വാര്‍ത്ത.

കെഎസ്എഫ്ഡിസി ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈസ് ചെയര്‍മാന്‍ ഇടവേള ബാബു അടക്കമുള്ള സിനിമാക്കാര്‍ രാജിവെച്ചത് വെറും നാടകം. രാജിവെറും നാടകമാണെന്നും തിരികെ വരാന്‍ താന്‍ തയ്യാറാണെന്നും ഒരു സിനിമാപ്രവര്‍ത്തകനോട് ബാബു പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ തന്നെയാണ് പുറത്തുവിട്ടത്. രാജ് മോഹന്‍ ഉണ്ണിത്താനല്ല ആരു വന്നാലും കെ.എസ്.എഫ്.ഡി.സിയില്‍ പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ലെന്നായിരുന്നും ഇടവേള ബാബുവിന്റെ മറുപടി. നരേന്ദ്ര മോദി ചെയര്‍മാനായാല്‍ പോലും അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് ശബ്ദരേഖയില്‍ ഇടവേള ബാബു പറയുന്നത്. ഇതോടെ ഇരട്ട നിലപാട് സ്വീകരിച്ച ഇടവേള ബാബുവിന്റെ തനി നിറം പുറത്തായി. ഉണ്ണിത്താനോടുള്ള എതിര്‍പ്പാണ് രാജിക്ക് കാരണം എന്നാണ് ബാബുവും  രാജിവെച്ചവരും ആദ്യം പറഞ്ഞിരുന്നത്. കെഎസ്എഫ്ഡിസിയില്‍ നിന്നും സിനിമാ പ്രവര്‍ത്തകരെല്ലാം രാജിവച്ചത് ബാഹ്യ സമ്മര്‍ദ്ദം കൊണ്ടാണെന്ന് നേരത്തെ രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമാക്കിയിരുന്നു. ഇതോടെ ഉണ്ണിത്താന്റെ വാദം ശരിയെന്ന് തെളിഞ്ഞു.
ഗണേശ് കുമാറിന്റെ നോമിനിയായി എത്തിയവരാണ് തല്‍സ്ഥാനങ്ങള്‍ രാജിവച്ചത്. ഇടവേള ബാബുവായിരുന്നു കൂട്ടത്തില്‍ രാജ്‌മോഹനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. എന്തായാലും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. മുന്മന്ത്രി ഗണേശ് കുമാര്‍ പറഞ്ഞിട്ടാണ് രാജിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് മനോരമ ന്യൂസ് ചാനല്‍ പുറത്തുവിട്ടത്.
രാജ് മോഹന്‍ ഉണ്ണിത്താനോട് യാതൊരു വിരോധവുമില്ല, അദ്ദേഹം ചെയര്‍മാനായതില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവേ എല്ലാവരും രാജിവയ്ക്കണമെന്ന് പറഞ്ഞപ്പോ രാജിവച്ചു. ഗണേശാണ് തന്നെ നിയമിച്ചത്. അതിനാല്‍ ഗണേശ്കുമാര്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാതെ പറ്റില്ല. അല്ലെങ്കില്‍ കരിങ്കാലിയായിപ്പോകും. ഗണേശന്‍ മാറാന്‍ പറഞ്ഞാല്‍ അവിടെ നില്‍ക്കാനാകുമോ എന്നും ശബ്ദരേഖയില്‍ ഇടവേള ബാബു പറയുന്നു.
ഒരു ചലച്ചിത്രപ്രവര്‍ത്തകനോടാണ് ഇടവേള ബാബു ഫോണില്‍ സംസാരിക്കുന്നത്. അഴിമതി നടത്തിയിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് എന്ത് അന്വേഷണം പ്രഖ്യാപിച്ചാലും പേടിയില്ലെന്നും ബാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. \'ഒന്നുകില്‍ കെഎസ്എഫ്ഡിസിയുടെ മുന്നില്‍ രണ്ട് ബോര്‍ഡ് എഴുതിവയ്ക്കണം. മാദ്ധ്യമങ്ങള്‍ അത് കവര്‍ ചെയ്യും.അല്ലെങ്കില്‍ പ്രസ് കല്‍ബ്ബില്‍ പോയി ഇതിന്റെ ഒരു നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്യണം. അല്ലെങ്കില്‍ പ്രസ്മീറ്റ് നടത്തണം. അതുമല്ലെങ്കില്‍ കുറച്ചുപേരെ സംഘടിപ്പിച്ച് കെഎസ്എഫ്ഡിസിയുടെ മുന്നില്‍ ഒരു ധര്‍ണ്ണ നടത്തുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യണം\'\' ശബ്ദരേഖയില് ബാബു പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാനായിരുന്ന ഇടവേള ബാബു ചെറുകിട സിനിമകള്‍ക്ക് തീയറ്ററുകള്‍ അനുവദിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. വന്‍കിടക്കാരുടെ വാണിജ്യ സിനിമകള്‍ക്ക് തീയറ്റര്‍ നല്‍കുകയാണെന്നും കലാമൂല്യമുള്ള സിനിമകളെ അവഗണിക്കുന്നു എന്നുമായിരുന്നു ആക്ഷേപം. ഈ ആക്ഷേപം ഉന്നയിച്ച് മണിയന്‍പിള്ള രാജു തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (26 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (48 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (59 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (13 hours ago)

Malayali Vartha Recommends