Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒടുവില്‍ രാജിവെക്കാന്‍ തയ്യാര്‍: സ്ഥാനം തന്നത് യു.ഡി.എഫ്: പി.സി ജോര്‍ജ്

28 MARCH 2015 07:38 PM IST
മലയാളി വാര്‍ത്ത.

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

ഒടുവില്‍ കെ എം മാണിക്കു മുന്നില്‍ പിസി ജോര്‍ജജ് കീഴടങ്ങുന്നു. എല്ലാവരെയും ഭയപ്പെടുത്തി നടന്ന ജോര്‍ജ്ജ് ഇപ്പോള്‍ മര്യാദയുടെ ഭാഷയിലായി സംസാരം. എന്തിനും ദൈവവചനത്തിലൂന്നിയ സംസാരം. ചീഫ് വിപ്പ് സ്ഥാനം എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാണി ഫോണിലൂടെ ആവശ്യപ്പെട്ടാലും സ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും ചീഫ് വിപ്പ് സ്ഥാനം തന്നത് യു.ഡി.എഫ് ആണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാലു വര്‍ഷമായി താന്‍ യു.ഡി.എഫ്. നേതാക്കളെ അപമാനിക്കുകയായിരുന്നു എന്ന് മാണി സര്‍ പറഞ്ഞു. ഈ കാലയളവില്‍ ഒരിക്കല്‍ പോലും യു.ഡി.എഫ്. നേതാക്കളെ അപമാനിക്കരുതെന്ന് മാണി സര്‍ പറഞ്ഞില്ല. ഈ അവസരത്തില്‍ തനിക്കൊപ്പം മാണിസാറും ഉണ്ടായിരുന്നു എന്നതിന് തെളിവല്ലെ ഇത്. മാണി പറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ രാജിക്കാര്യം ജനങ്ങളോട് പറഞ്ഞത്. താന്‍ വലിയ നേതാവല്ല. ഇന്നും മുഖ്യമന്ത്രിയതുമായി സംസാരിച്ചു. തിരിച്ചു വന്നിട്ട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തന്നെ മാറ്റണമെന്ന് പറയാന്‍ മാണി സാറിന് അവകാശമില്ല. തനിക്ക് മാണിയോട് വൈരാഗ്യമില്ല. ഇപ്പോള്‍ പ്രസ്ഥാവനകള്‍ നടത്താത്തത് യു.ഡി.എഫ് നേതൃത്തത്തിന് നല്‍കിയ വാക്കിന്റെ പുറത്താണ്. വിശുദ്ധ വാരമായതിനാല്‍ കൂടുതല്‍ പ്രസ്ഥാവനകള്‍ നടത്തുന്നില്ല. ഈ വിശുദ്ധ വാരത്തില്‍ പ്രായമായ മാണി ധ്യാനത്തിന് പോകണം. മാണി സാറിന്റെ മനസില്‍ കളങ്കമുണ്ടെങ്കില്‍ വിശുദ്ധ വാരത്തിലൂടെ മാറട്ടെ. ഈസ്റ്റര്‍ ദിനത്തില്‍ മാണി സാര്‍ സന്തോഷത്തിലേക്കെത്താന്‍ ഞാനും പ്രാര്‍ത്ഥിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends