Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

സിപിഎമ്മിന് കോണ്‍ഗ്രസ് പേടി, അഴിമതിക്കെതിരെ പോരാട്ടം പൊളിഞ്ഞതില്‍ അണികളില്‍ ആശങ്ക, ഒറ്റയാള്‍ പോരാട്ടത്തിന് വിഎസ്

29 MARCH 2015 11:50 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി... ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

സിപിഎമ്മിന് കോണ്‍ഗ്രസിനെ പേടിയോ അതോ വിഎസിനെയോ? പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം നിയമസഭയിലെ പൊല്ലാപ്പോടെ അവസാനിച്ചു. സോളാര്‍സമരം, ദേശീയ ഗെയിംസ് അഴിമതി,ബാര്‍ കോഴ വിവാദം എന്നിവയില്‍ സിപിഎം പൂര്‍ണമായും പരാജപ്പെട്ടു. മാത്രമല്ല മന്ത്രിമാരായ അനൂപ് ജേക്കമ്പ്, അടൂര്‍പ്രകാശ്, തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സിപിഎം കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ ശബദ്ധിച്ചത് വിഎസ് മാത്രമാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി സര്‍ക്കാരിനെതിരെ പലവിധ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നതാണ്. എന്നാല്‍ അതൊന്നും മുതലാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. സോളാര്‍ സമരം കേരളം കണ്ട എറ്റവും വലിയ സമരമായി സിപിഎമം മാറ്റിയെടുത്തതാണ്. എന്നാല്‍ കോണ്‍ഗ്രസുകാരുമായുണ്ടാക്കിയ അഡ്ജസറ്റ്‌മെന്റ് സമരമായിരുന്നു അതെന്ന് കേരളം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. സിപിഎം തെറ്റ് ഏറ്റ് പറഞ്ഞില്ലെങ്കിലും സിപിഐ തെറ്റ് സമ്മതിച്ചു. സോളാര്‍സമരം ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് സമരമായിരുന്നുവെന്ന് പന്ന്യരവിന്ദ്രന്‍ സമ്മതിച്ചിരുന്നു.
വിഎസിനു നേരെയാണ് പാര്‍ട്ടിയുടെ മുഴുവന്‍ ശ്രദ്ധയും. വിഎസിനെ എങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ നിന്നും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും പുറത്താക്കുക. ഇതിനായി പിണറായി വിജയന്‍ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും നടത്തിയ നീക്കങ്ങള്‍ പാളിപ്പോയിരുന്നു. പിണറായിക്കെതിരെ കൊടിയേരി തന്നെ രംഗത്ത് വന്നിരുന്നു. വിഎസിനെ മാറ്റി ഇപി ജയരാജനെ പ്രതിപക്ഷ നേതാവാക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന നാണംകെട്ട ശ്രമം കൊടിയേരിയും ചില കേന്ദ്ര നേതാക്കളും കൂടി ചേര്‍ന്ന് പൊളിച്ചു. ഇതുപോലെ സംസ്ഥാന സമ്മേളനത്തിലും ഇപിയെ സെക്രട്ടറിയാക്കാന്‍ പിണറായി ശ്രമിച്ചിരുന്നു.വിഎസ് ഉള്ളടുത്തോളം കാലം സമരം ചെയ്താല്‍ ക്രെഡിറ്റെല്ലാം വിഎസ് കൊണ്ട് പോകുമെന്ന പാര്‍ട്ടിയുടെ ധാരണയാണ് അഴിമതിക്കുനേരെ സിപിഎം കണ്ണടയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ബാര്‍കോഴയില്‍ പങ്കുള്ള മൂന്ന് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് വിഎസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത് മറ്റ് എല്ലാപത്രങ്ങളും പ്രാധാന്യത്തോടെ കൊടുത്തപ്പോള്‍ ദേശാഭിമാനി അത് അഞ്ചാംപേജില്‍ ഒരുകോളം വാര്‍ത്തയിലൊതുക്കി. കോണ്‍ഗ്രസ് മന്ത്രിമാരായ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എക്‌സൈസ് മന്ത്രി കെ ബാബു, ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവ് ഇത്രയും ഗുരുതരമായി മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളെ കാണുബോള്‍ പാര്‍ട്ടി അതിന് പിന്തുണകൊടുക്കാതെ വിഎസിനെ നാണകെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
സിപിഎമ്മിലെ പല നേതാക്കന്‍മാരുടെയും കള്ളക്കളികളുടേയും ബിനാമി ഇടപാടുകളുടേയും തെളിവുകള്‍ ഉമ്മന്‍ചാണ്ടിയുടെ കയ്യിലുണ്ട്. അത് ഭയന്ന് കൊണ്ടാണ് സിപിഎം അഴിമതി ആരോപണങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കാത്തത്. സോളാര്‍ക്കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. പിണറായി വിജയനും കുഞ്ഞാലികുട്ടിയും കെ ബാബുവും തമ്മില്‍ലുള്ള സന്ധി സംഭാഷണത്തിലാണ് സോളാര്‍ സമരം അവസാനിച്ചത്. അത് പോലെ തന്നെയാണ് ബാര്‍കോഴ ആരോപണവും. പല സിപിഎം നേതാക്കന്‍മാരും ആരോപണമുന്നയിച്ച ബാര്‍മുതലാളിമാരില്‍ നിന്ന് മാസപ്പടി പറ്റുന്നവരാണ്. പിന്നെ എങ്ങനെ സമരം ചെയ്യും. അത് കൊണ്ടാണ് അഴിമതിക്കെതിരെ സമരം ചെയ്യുന്ന വിഎസിനെതിരെ സിപിഎം പട നയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (54 minutes ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (55 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (1 hour ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (1 hour ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (2 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (2 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends