Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വിതരണം ചെയതത് വ്യാജ പട്ടയമെന്ന് ആക്ഷേപം

29 MARCH 2015 12:40 PM IST
മലയാളി വാര്‍ത്ത.

More Stories...

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് പാവപ്പെട്ടവര്‍ക്ക് സോണിയാഗാന്ധി വിതരണം ചെയ്തത് ഉദ്യോഗസ്ഥരൊപ്പിട്ട വ്യാജ പട്ടയം. പട്ടയം ലഭിച്ചവരില്‍ പലരും ഭൂമിക്കായി വില്ലേജ് ഓഫീസിലും താലൂക്കോഫീസിനെയും സമീപിച്ചപ്പോഴാണ് ഈ പട്ടയത്തില്‍ ഭൂമിയില്ലെന്ന് അറിഞ്ഞത്. പരാതിയുമായി കലക്ടറെയും സാക്ഷാല്‍ റവന്യൂമന്ത്രിയെയും കണ്ട പാവങ്ങള്‍ക്ക് മന്ത്രിയുടെ വക ചിരിയായുരുന്നു കിട്ടിയത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ വീണ്ടും വീണ്ടും ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ പാവങ്ങള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2013 സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരത്താണ് യു.ഡി.എഫ് സര്‍ക്കാര്‍ പട്ടയമേള നടത്തിയത്. സലോണിയാ ഗാന്ധിയാണ് ഇവിടെ പട്ടയ വിതരണം നടത്തിയത്. പട്ടയം കിട്ടിയവര്‍ പട്ടയഭൂമി കണ്ടെത്താന്‍ വില്ലേജോഫീസില്‍ പോയപ്പോഴാണ് അക്കിടി മനസിലായത്.
അടൂര്‍ താലൂക്കില്‍ ഏഴംകുളം വില്ലേജില്‍ തൊടുവക്കാട് ചാമക്കാലായില്‍ ശ്രീകുമാര്‍ ഭവനത്തില്‍ സുഭാഷിണിക്ക് ലഭിച്ചത് 00.0121 ഹെക്ടര്‍ ഭൂമിക്കുള്ള പട്ടയരേഖയായിരുന്നു. നമ്പര്‍ 01/13/ഇ.ഇസഡ്.കെ.എം/ഇസഡ്.എല്‍.എല്‍.എപി നമ്പരിലായിരുന്നു പട്ടയം. അടൂര്‍ താലൂക്കില്‍ ബ്ലോക്ക് നമ്പര്‍ 20 ല്‍ സര്‍വേ നമ്പര്‍ 480/23 നമ്പരിലുള്ള ഭൂമിയാണ് ഇവര്‍ക്ക് നല്‍കിയത്.
പട്ടയരേഖയുമായി അടൂര്‍ താലൂക്ക് ഓഫീസിലെത്തിയ ഇവരോട് ഇങ്ങനെ ഒരു ഭൂമിയില്ലയില്ലെന്നാണ് തഹസില്‍ദാരും മറ്റ് ഉദ്യോഗസ്ഥരും പറഞ്ഞത്.
ബ്ലോക്ക് നമ്പര്‍ കൃത്യമാണ്. പക്ഷേ, സര്‍വേ നമ്പരില്ല. പട്ടയം കൊടുത്തിരിക്കുന്നത് അടൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും. ഒപ്പിട്ടിരിക്കുന്നത് തഹസില്‍ദാരും. എന്നാല്‍ ഭൂമിയില്ല. ഇതാണ് വോട്ട്കിട്ടാന്‍ വേണ്ടി സര്‍ക്കാരുതന്നെ ജനങ്ങളെ പറ്റിച്ചത്. അതും സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ടവരെ.
തങ്ങള്‍ക്കുള്ള ഭൂമി എവിടെ എന്നു ചോദിച്ച് പാവങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കലക്ടറും തഹസില്‍ദാരും കൈമലര്‍ത്തി. നാട്ടുകാരനായ റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെയും കണ്ടു. ഇത്തരം തട്ടിപ്പുകളില്‍ മനസറിവുള്ളതു കൊണ്ടായിരിക്കണം അദ്ദേഹവും കൈമലര്‍ത്തി. ഒരാള്‍ക്ക് കിട്ടിയിരിക്കുന്ന പട്ടയരേഖയിലെ സര്‍വേ നമ്പര്‍ വച്ചു നോക്കിയപ്പോള്‍ അതു പൊതുമരാമത്ത് റോഡാണ്
ഭൂരഹിതകേരള പദ്ധതി പ്രകാരം സോണിയാ ഗാന്ധി വിതരണം ചെയ്ത പട്ടയം ലഭിച്ചവര്‍ക്ക് ഇനിയും ഭൂമി കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു. നേതൃത്വത്തില്‍ നാളെ റവന്യുമന്ത്രി അടൂര്‍ പ്രകാശിന്റെ അടൂരിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (5 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (55 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

Malayali Vartha Recommends