Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ആര്‍ത്തവവിരാമ അസ്വസ്ഥതകള്‍ നേരിടാന്‍ ഗര്‍ഭാശയം നീക്കം ചെയ്യുന്നത് അപകടം

30 MARCH 2015 05:07 PM IST
മലയാളി വാര്‍ത്ത.

ആര്‍ത്തവവിരാമ അസ്വസ്ഥതകള്‍ നേരിടാന്‍ വ്യാപകമായി ഗര്‍ഭാശയം നീക്കം ചെയ്യുന്നു. ഗര്‍ഭാശയവും അണ്ഡാശയവും അനാവശ്യമായി നീക്കം ചെയ്യാന്‍ ഡോക്ടര്‍ ഉപദേശിക്കുകയാണെങ്കില്‍ രണ്ടാമതൊന്നു കൂടി ആലോചിക്കുക. കാരണം ഇന്ത്യയില്‍ ഗര്‍ഭാശയവും അണ്ഡാശയവും അനാവശ്യമായി നീക്കം ചെയ്യുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിരിക്കുന്നു. സിസേറിയന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം നടക്കുന്നത് ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ്.

ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അനിയന്ത്രിതമായ രക്ത പ്രവാഹമാണ് ഗര്‍ഭാശയം നീക്കം ചെയ്യാനുള്ള പ്രധാന കാരണം. എന്നാല്‍ മറ്റെല്ലാ ചികിത്സകളും നടത്തി പരാജയപ്പെടുമ്പോള്‍ മാത്രമേ ഗര്‍ഭാശയം നീക്കം ചെയ്യാന്‍ പാടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ നേരിടാന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സ്ത്രീകള്‍ സ്വയം സന്നദ്ധരായി ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയില്‍ ഏര്‍പ്പെടാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പുറത്തു വന്നിരിക്കുന്നു.
അണ്ഡാശയം നീക്കം ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍ക്കും അസ്ഥിക്ഷയങ്ങള്‍ക്കും കാരണമാകും. ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതിന്റെ മൂന്നിലൊന്നും 35 വയസ്സിനു താഴെയുള്ളവരാണ്.
പ്രസവത്തിനു ശേഷം ഗര്‍ഭാശയം ആവശ്യമില്ലെന്ന ധാരണയില്‍ ഗര്‍ഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ആന്ധ്രയിലും ഗുജറാത്തിലും വര്‍ദ്ധിച്ചു വരികയാണെന്നും സര്‍വേ കണ്ടെത്തി.
ഗര്‍ഭാശയത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ദി യൂട്രസ് പ്രചാരണ പരിപാടികള്‍ക്ക് ഇതിനകം തുടക്കം കുറിച്ച് കഴിഞ്ഞു. മറ്റൊരു മാര്‍ഗ്ഗവുമില്ലെങ്കില്‍ മാത്രം ഗര്‍ഭാശയം നീക്കണമെന്ന ധാരണ ഗൈനക്കോളജിസ്റ്റുകള്‍ക്കിടയിലും വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു.
അസ്ഥിക്ഷയം, അനിയന്ത്രിതമായ രക്തപ്രവാഹം, അനെസ്‌തെറ്റിക് പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ഗര്‍ഭാശയം നീക്കം ചെയ്യുന്നവരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
ഇന്ത്യയിലെ സ്വകാര്യാശുപത്രികളില്‍ അനാവശ്യമായി നടക്കുന്ന ഗര്‍ഭാശയ ശസ്ത്രക്രിയകള്‍ തടയുന്നതിനു വേണ്ടിയാണ് നാഷണല്‍ ഫാമിലി ആന്റ് ഹെല്‍ത്ത് സര്‍വേ നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (7 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (18 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (25 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (34 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (48 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (59 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends