Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ പോലീസ് അന്വേഷണം

30 MARCH 2015 06:19 PM IST
മലയാളി വാര്‍ത്ത.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയും കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ജി. ആര്‍ അജിത്തിനെതിരെ പോലീസ് അന്വേഷണം. സര്‍വീസ് ചട്ടം ലംഘിച്ച് സമുദായ സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നു എന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം. 

 സിറ്റി ട്രാഫിക് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ അജിത്ത് പോലീസ് വകുപ്പിലെ മുടിചൂടാമന്നനാണ്. പേരൂര്‍ക്കട എന്‍എസ്എസ് കരയോഗം സെക്രട്ടിയായ അജിത്ത് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടു. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ ഇല്കട്രല്‍ മെമ്പര്‍ കൂടിയാണ് അജിത്. അദ്ദേഹത്തിന്റെ സമുദായ സംഘടനാ അംഗത്വം പോലീസിന്റെ മതേതര മൂല്യം തകര്‍ക്കുമെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. 

സിറ്റി പോലീസ് കമ്മീഷണറായ എച്ച്. വെങ്കിടേഷാണ് അജിത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. പോലീസില്‍ അജിത്ത് അറിയാതെ ഒന്നും നടക്കില്ലെന്നാണ് പൊതുവെ പറയപ്പടുന്നത്. അജിത്തിന് സമുദായ സംഘടനയില്‍ അംഗത്വം ലഭിച്ചതിനെ തുടര്‍ന്ന് മറ്റു ചിലരും സംഘടനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടിരുന്നു. 

പ്രാഥമികാന്വേഷണത്തില്‍ അജിത്തിനെതിരെ തെളിവുണ്ടെന്നാണ് പോലീസിലെ ഉന്നതര്‍ പറയുന്നത്. അജിത് ഭാരവാഹിത്വത്തിലേക്ക് വന്നതോടെയാണ് പോലീസ് അസോസിയേഷനില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സജീവമായത്. ഇതിനെതിരെ ചില കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അജിത്തിന്റെ അംഗത്വ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കും വന്നിരുന്നു. മുഖ്യമന്ത്രി പക്ഷേ ഇത് സംബന്ധിച്ച് നടപടിയൊന്നും സ്വീകച്ചില്ല. കാരണം നായര്‍ സര്‍വീസ് സൊസൈറ്റിയിലാണ് അജിത്തിന് അംഗത്വമുള്ളത്. രണ്ടാമത്തെ കാരണം എന്‍എസ്എസ് ഭാരവാഹിതത്തിന്റെ പേരില്‍ താന്‍ അന്വേഷണം നടത്തിയാല്‍ അത് തന്റെ ശത്രുക്കള്‍ ആയുധമാകും. അതിനാല്‍ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷട്രീയ പാര്‍ട്ടികളിലും അംഗത്വം എടുക്കാന്‍ പാടില്ല. എന്നാല്‍ സര്‍വീസ് സംഘടനകളിലുള്ള നിരവധി പേര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ട്. ഇതിനെതിരെ അന്വേഷണത്തിന് ആരു ധൈര്യപ്പെടും എന്നാണ് ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (7 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (18 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (25 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (34 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (48 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (59 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends