Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്

29 JUNE 2020 07:44 PM IST
മലയാളി വാര്‍ത്ത

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പ്രൊ​ഫ സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ത​ന്നെ ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി, ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​സ്‌എ​സ്‌എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​എ​ച്ച്‌എ​സ്‌എ​ല്‍​സി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ക്കും.

www.prd.kerala.gov.in , keralapareekshabhavan.in , sslcexam.kerala.gov.in , www.results.kite.kerala.gov.in , results.kerala.nic.in , www.sietkerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും. എ​സ്‌എ​സ്‌എ​ല്‍​സി(​എ​ച്ച്‌.​ഐ)​റി​സ​ള്‍​ട്ട് sslchiexam.kerala.gov.in ലും ​ടിഎ​ച്ച്‌എ​സ്‌എ​ല്‍​സി (എ​ച്ച്‌ഐ) റി​സ​ള്‍​ട്ട് thslchiexam.kerala.gov.in ലും ​ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി റി​സ​ള്‍​ട്ട് thslcexam.kerala.gov.in ലും ​എ​എ​ച്ച്‌എ​സ്‌എ​ല്‍​സി റി​സ​ള്‍​ട്ട് ahslcexam.kerala.gov.in ലും ​ല​ഭി​ക്കും.

ഇ​തി​നു​പു​റ​മേ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ പി​ആ​ര്‍​ഡി ലൈ​വ് ആ​പ്പി​ലൂ​ടെ​യും കൈ​റ്റ് വി​ക്ടേ​ഴ്സി​ന്‍റെ സ​ഫ​ലം 2020 ആ​പ്പി​ലൂ​ടെ​യും ഫ​ലം അ​റി​യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (22 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (25 minutes ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (1 hour ago)

സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...  (1 hour ago)

‘മിന്നൽ മാജിക്’ മദ്യത്തിന് പേരിട്ട വിഷയത്തിൽ മാർച്ച് 6 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (2 hours ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (2 hours ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (2 hours ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (2 hours ago)

ട്രംപിന്റെ പടയൊരുക്കം;  (2 hours ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (3 hours ago)

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ; ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി!!  (3 hours ago)

ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു  (6 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം  (7 hours ago)

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

Malayali Vartha Recommends