Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ് പേടിയില്‍ ആരും ഏറ്റെടുക്കാതെ തെരുവില്‍ ഒറ്റപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യത്തിന്റെ കരുതല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

04 JULY 2020 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

കോവിഡ് മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലം സൂക്ഷിക്കുക എന്നതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ സാമൂഹിക അകലത്തോടൊപ്പം മാനസികമായി കൂടി സമൂഹത്തില്‍ നിന്നും പലരും അകന്നു പോകുന്ന കാഴ്ചകളാണ് ഇപ്പോള്‍ നമുക്കു ചുറ്റും കാണുന്നത്. എന്നാല്‍ സാമൂഹികമായ ഉത്തരവാദിത്തം മറക്കാത്തവര്‍ അല്പം ആശ്വാസം പകരുന്നുണ്ട്.നന്മകള്‍ ഈ കോവിഡ് കാലത്തും വറ്റിപോയിട്ടില്ല എന്നതിന്റെ അവശേഷിപ്പുകളാണ് അത്തരം കാഴ്ചകള്‍.
തിരുവനന്ത പുരം നഗരവും കഴിഞ്ഞ ദിവസം അങ്ങനെ ഒരു കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു.
കോവിഡ് പേടിയില്‍ ആരും ഏറ്റെടുക്കാതെ തെരുവില്‍ ഒറ്റപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യത്തിന്റെ കരുതല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് . കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ നിന്ന് നേത്രാവതി ട്രെയിനില്‍ എത്തിയ കുഞ്ഞിനാണ് തഹസില്‍ദാര്‍ സ്‌നേഹത്തിന്റെ തണലൊരുക്കിയത് . നാടോടി സ്ത്രീയും കുഞ്ഞും റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സമയം വൈകുന്നേരം ഏഴര. ഒന്‍പതുമണി കഴിഞ്ഞും ഇരുവരും സ്റ്റേഷനു മുന്നിലെ നിരത്തിലിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ വിവരങ്ങള്‍ തിരക്കി.

ഹിന്ദി ഭാഷയില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് സ്ത്രീയില്‍ നിന്നു ലഭിച്ചത്. കൂടെയുള്ളത് മകളാണെന്നും പറഞ്ഞു. കോവിഡ് പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് സ്ത്രീയെ മാറ്റിയപ്പോള്‍ കുഞ്ഞ് ഒറ്റപ്പെട്ടുപോവുകയായിരുന്നു. ശിശുക്ഷേമ സമിതിയില്‍ അറിയിച്ചെങ്കിലും ആളെത്താന്‍ വൈകിയതോടെയാണ് തഹസില്‍ദാര്‍ ഇടപെട്ടത്. അദ്ദേഹം കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് വാഹനത്തില്‍ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കലക്ടര്‍ അടക്കമുള്ളവര്‍ ബാലസുബ്രമണ്യത്തിന് അഭിനന്ദനവുമായി എത്തി. നാഷനല്‍ ഹൈവേ വിഭാഗത്തില്‍ തഹസില്‍ദാറാണ് പന്തളം സ്വദേശിയായ ബാലസുബ്രമണ്യം.

ബെംഗളൂരുവില്‍ നിന്ന് എത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭര്‍തൃവീട്ടിലോ സ്വീകരിക്കാതെ വന്നഅമ്മയുടെയും മക്കളുടെയും അവസ്ഥയും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു . രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞത് എട്ട് മണിക്കൂറാണ് . മനുഷ്യന്റെ സ്വാര്‍ത്ഥതയ്ക്കു മുന്നില്‍ സ്വന്തബന്ധങ്ങള്‍ പോലും ഒന്നുമല്ല എന്ന് തിരിച്ചറിയപ്പെടുന്ന ചില നിമിഷങ്ങള്‍.ചേര്‍ത്തുപിടിക്കേണ്ടവര്‍ പോലും ആട്ടിയകറ്റുമ്പോഴുണ്ടാകുന്ന വേദന. ഇതൊന്നും മനസിലാക്കാന്‍ മാത്രം ഇനിയും മനസ് വളരാത്ത മലയാളികളുണ്ട് നമുക്കിടയില്‍ ഇപ്പോഴും. ഈ സഹാഹചര്യത്തിലാണ് തിരുവനന്തപുരം തഹസീല്‍ദാര്‍ ബാലസുബ്രമണ്യം കയ്യടി നേടുന്നത്

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends