Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മണർകാട് നാലു മണിക്കാറ്റിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന: 17.83 ലക്ഷം രൂപയും 14 കാറും പിടിച്ചെടുത്തു: 40 പേർ പിടിയിൽ

12 JULY 2020 07:58 AM IST
മലയാളി വാര്‍ത്ത

 മണര്‍കാട് നാലുമണികാറ്റിനു സമീപം ബ്ളേഡ് മാഫിയ സംഘത്തലവൻ നേതൃത്വം നൽകുന്ന ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. 17.83 ലക്ഷം രൂപയുമായി 40 പേരെ പൊലീസ് പിടികൂടി. സംഭവ സ്ഥലത്തുനിന്നു 14 ആഡംബര കാറും 40 മൊബൈല്‍  ഫോണുകളും പോലീസ് പിടിച്ചെടുത്തു.  

ഇന്നലെ വൈകിട്ട് എഴുമണിയോടെ ആരംഭിച്ച റെയിഡ് രണ്ടു മണിക്കൂർ നീണ്ടു നിന്നു. ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മാലത്തെ ബ്ളേഡ് മാഫിയ സംഘത്തലവൻ്റെ നേതൃത്വത്തിലാണ് ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നത്. ഇയാള്‍  മണര്‍കാട് നാലുമണിക്കാറ്റിനു സമീപള്ള വീട് വാടകയ്ക്കു എടുത്ത ശേഷം ചീട്ടുകളി കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പുറത്തു നിന്നു പോലീസോ മറ്റുനാട്ടുകാരോ എത്താതിരിക്കല്‍ കൊലക്കേസ് പ്രതികള്‍ അടക്കമുള്ള ഗുണ്ടാ സംഘങ്ങളെ കാവല്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് വീടിനുള്ളിലെ ആറു മുറികളിലാണു ചീട്ടുകളി നടന്നിരുന്നത്.

ദിനം പ്രതി നിരവധി പേരാണ് ചീട്ടുകളിക്കുന്നതിനായി ഇവിടെ എത്തിയിരുന്നത്. ചീട്ടുകളി കേന്ദ്രം നത്തിപ്പുകാരനായ ബ്ളേഡ് മാഫിയ തലവന് ഇതിലൂടെ ഒരു ദിവസം ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പ്രതിഫലം ലഭിച്ചിരുന്നു. അതീവ രഹസ്യമായാണ് കേന്ദ്രം നടത്തിപ്പോന്നത്. എന്നല്‍, സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിക്കുകയും, ഈ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു കൈമാറുകയുമായിരുന്നു. നേരത്തെ ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് മണര്‍കാട് പോലീസിനു നല്‍കിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ സെപ്ഷല്‍ ബ്രാഞ്ച് ഡിവൈ.എഫ്.ഐ. അനീഷ് വി. കോര, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാർ , മണര്‍കാട് എസ്.എച്ച്.ഒ രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് എഴുമണിയോടെ കേന്ദ്രത്തില്‍ റേഡ് നടത്തുകയായിരുന്നു. വീടിനുള്ളിലേയ്ക്കു ഓടിക്കേറിയ പോലീസ് ചീട്ടുകളി സംഘം പുറത്തു പോകാതിരിക്കുന്നതിനായി മുറികള്‍ അകത്തു നിന്നു അടച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 17.83 ലക്ഷം രൂപ പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ പണം വെച്ചു ചീട്ടുകളി,കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ഒത്തുചേരല്‍, അധികൃതമായി ഭക്ഷണം പാകംചെയ്തു വിതരണംചെയ്യൽ , തുടങ്ങിയവയ്ക്കു കേസെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (18 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (32 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (37 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (42 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (47 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (51 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (53 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (58 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends