കണ്ണൂരിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാടിയോട്ടുചാൽ സ്വദേശിയായ മുപ്പത്തിയഞ്ചുകാരിക്കാണ് കോവിഡ് സ്ഥിരീകരിചിരിക്കുന്നത്.
ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























