Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

പ്രാണന് വേണ്ടി പിടയുന്നതിനിടെ പറിച്ചെടുത്ത മുടി; വൈകിയെത്തിയ സംഭവ സ്ഥലത്ത് കണ്ടെത്തിയ താക്കോൽ; കണ്ണൂരിലെ കൊലപാത കേസിലെ പ്രതിയെ കണ്ട നാട്ടുകാർ നടുങ്ങി; കേവലം ഷെൽട്ടറിന്റെ അരങ്ങേറിയ ക്രൂര കൊലപാതകം

24 JULY 2020 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

ജീവന് വേണ്ടി പിടയുന്നതിനിടെ പറിച്ചെടുത്ത കൊലോയാളിയുടെ മുടി...... മൃതശരീരം കണ്ടതിന്റെ പിറ്റേന്ന് സംഭവസ്ഥലത്തുനിന്നും കിട്ടിയ ബൈക്കിന്റെ താക്കോൽ...ഒരു ജീവനെ നിഷ്‌കരുണം അപഹരിച്ച ആ നീചൻ കുടുങ്ങാൻ സഹായകമായത് ദൈവം അവശേഷിപിച്ച ഈ തെളിവുകൾ........മുണ്ടേരി കാനിച്ചേരി മാവിലവീട്ടിൽ നിർമാണത്തൊഴിലാളിയായ വി. സിനോജിന്റെ (43) കൊലപാതകത്തിൽ പെയ്ന്റിങ് തൊഴിലാളി വടയമ്പേത്ത് മീനാക്ഷി ഹൗസിൽ പി. സന്തോഷ് (46) അറസ്റ്റിലായി. സംഭവം നടന്ന സ്ഥലത്തിന് അടുത്തുള്ള വീട്ടിലെ താമസക്കാരനാണ് സന്തോഷ്. വീട്ടിനു മുന്നിൽ ഷെൽട്ടർ സ്ഥാപിച്ചതുമായുണ്ടായ തർക്കത്തെ തുടർന്നുള്ള പിടിവലിക്കിടയിലാണ് സിനോജ് മരിച്ചതെന്ന് കേസന്വേഷണം നടത്തിയ ഡിവൈ.എസ്.പി. പി.പി സദാനന്ദൻ, ചക്കരക്കല്ല് സി.ഐ. കെ.വി. പ്രമോദൻ എന്നിവർ വ്യക്തമാക്കി. മുണ്ടേരി കാനിച്ചേരി മാവിലാച്ചാലിൽ വയലിൽ മരിച്ചനിലയിൽ കാണപ്പെട്ട യുവാവിന്റെ മരണം കൊലപാതകമാണെന്നറിഞ്ഞത് നാട്ടുകാരിൽ നടുക്കമുണ്ടാക്കി. പ്രതി അറസ്റ്റിലായില്ലെങ്കിലും ആരാണിതിന് പിന്നിലെന്ന ആശങ്കയിലാണ്യിരുന്നു പരിസരവാസികൾ.

കഴിഞ്ഞ ജൂൺ 21-ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാവിച്ചാൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിന് സമീപത്തെ വയലിൽ കമിഴ്ന്നു കിടന്ന രീതിയിൽ സിനോജിന്റെ മൃതശരീരം കണ്ടെത്തിയത്ത്തുകയായിരുന്നു . സന്തോഷിന്റെ വീട്ടിന് മുന്നിൽ ഷെൽട്ടർ കെട്ടിയതുമായി ബന്ധപ്പെട്ട് സിനോജും കൂട്ടാളികളുമായി സന്തോഷ് വിരോധത്തിലായിരുന്നുവെന്ന് പറയുന്നു. ഈ ഷെൽട്ടറിൽ സിനോജ് ഉൾപ്പടെയുള്ളവർ രാത്രി ഇരിക്കാറുണ്ടായിരുന്നു. ഇതിനിടയിൽ ഈ ഷെൽട്ടർ ആരോ പൊളിച്ചു മാറ്റി . എന്നാൽ സിനോജും സംഘവും ഷെൽട്ടർ വീണ്ടും കെട്ടി. അന്നു രാത്രി തന്നെ സിനോജ് മരിച്ചു.
രാത്രി സിനോജ് ഈ സ്ഥലത്തേക്ക് വരുന്നതായുള്ള സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവദിവസം രാത്രി ഷെൽട്ടറിന് സമീപമെത്തിയ സിനോജിന്റെ ബൈക്കിന്റെ താക്കോൽ സന്തോഷ് ഊരിയെടുത്തു. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടായി. പിടിവലിയിൽ കഴുത്തിനുണ്ടായ ചതവാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.

മൃതശരീരം കണ്ടതിന്റെ പിറ്റേന്നായിരുന്നു ബൈക്കിന്റെ താക്കോൽ സംഭവസ്ഥലത്തുനിന്ന് ലഭിച്ചത്. സന്തോഷിന്റെ ശരീരത്തിലെ ചെറിയ പരിക്ക് ഈ പിടിവലിയിൽ ഉണ്ടായതാണെന്നും പോലീസ് പറയുന്നു. മരിച്ചയാളിന്റെ കൈവെള്ളയിൽനിന്ന് കിട്ടിയ മുടി പ്രതിയുടെതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്ചക്കരക്കല്ല് സി.ഐ. കെ.വി. പ്രമോദൻ, എസ്.ഐ.മാരായ ബിജു പ്രകാശ്, രാജീവൻ, യോഗേഷ്, മഹിജൻ, ദിവാകരൻ, എ.എസ്.ഐ. സുജിത്ത് തുടങ്ങിയവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്. അതേസമയം സഹോദരനെ പീഡിപ്പിച്ച് പോലീസ് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്ന് സന്തോഷിന്റെ സഹോദരൻ പി. സുരേഷ്ബാബു മാധ്യമങ്ങളോട് പറഞ്ഞു. എസ്.പി.ക്കും ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു


.പ്രത്യേകിച്ച് പരിക്കോ പരിസരത്ത് പിടിവലിയുടെ ലക്ഷണമോ ഒന്നും ആദ്യം കാണപ്പെട്ടിരുന്നില്ല. അതിനാൽ തുടക്കത്തിൽ ആർക്കും സംശയം തോന്നിയില്ല. മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപംതന്നെ വീടുണ്ടായിരുന്നെങ്കിലും അസ്വാഭാവികമായ ശബ്ദമോ മറ്റോ ആരും കേട്ടിരുന്നതായി പറഞ്ഞിരുന്നി;ല്ല ;മരണം നടന്ന രാത്രി കനത്ത മഴയും ഉണ്ടായിരുന്നു.മരിച്ച സിനോജിന്റെ ഇരുചക്രവാഹനം കുറച്ചുദൂരെ മാറിയായിരുന്നു. അതിന്റെ താക്കോൽ പിന്നീടാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് കിട്ടിയത്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും പാർട്ടി നേതാക്കളും മറ്റും പരാതി നൽകിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തിനുള്ളിൽ കാണപ്പെട്ട ചതവാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസെത്തിയത്. ഇപ്പോൾ പ്രതിയെയും പിടിക്കൂടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (36 minutes ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (40 minutes ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (42 minutes ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (46 minutes ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (57 minutes ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (1 hour ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (1 hour ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (9 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (9 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

Malayali Vartha Recommends