സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി.... നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കിഴക്കെ കതിരൂര്‍ സ്വദേശി മുഹമ്മദിനാണ് കൊറോണ സ്ഥിരീകരിച്ചത്...ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 54 ആയി

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കിഴക്കെ കതിരൂര്‍ സ്വദേശി മുഹമ്മദിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 54 ആയി
നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണാണ് മുഹമ്മദ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കൊറോണയുള്ളതായി കണ്ടെത്തുകയായിരുന്നു. നേരത്തെ നിരീക്ഷണത്തിലിരിക്കെ മരിച്ച ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശ്ശി സ്വദേശിയുടെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദിന്റെ പരിശോധന ഫലം കൂടി പോസിറ്റീവ് ആയത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയുടെയും കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയുടെയും മരണമാണ് കോവിഡെന്ന് കണ്ടെത്തിയത്.... കൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയുടെ മരണവും കോവിഡ് മൂലമാണ്...
https://www.facebook.com/Malayalivartha

























