സംസ്ഥാനത്ത് 885 പേർക്കു കോവിഡ്; . 968 പേര് രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവർ 724 , വിദേശത്ത് നിന്നും വന്നവർ 64. 968 പേര് രോഗമുക്തി നേടി.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്‍ക്കാണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























