Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

മുറുകെപ്പിടിച്ചോ മോനെ... അച്ഛന് സംസ്ഥാന ഭരണം മോന് കേന്ദ്ര ഭരണം; രണ്ട് വള്ളത്തില്‍ കാലുവച്ച് ബിജെപിയെ തോല്‍പ്പിച്ച മകനും അച്ഛനും അമിത്ഷാ നല്‍കിയ താക്കീതിന് ഫലം കാണുന്നു; കേസിന് പുറകേ വെള്ളാപ്പള്ളിക്കെതിരെ കൂട്ടായ്മകള്‍

25 JULY 2020 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുമെന്നോ ആരാധകര്‍ തിരിയുമെന്നോ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോ, വൈസ് പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയോ മനസാ വിചാരിച്ചതല്ല. അച്ഛന് പ്രതാപം കൂട്ടാനായി ബ്ലാക്ക് ക്യാറ്റുകളെ കേന്ദ്രം നല്‍കിയെങ്കിലും അവരെ സാക്ഷിയാക്കി സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുകയായിരുന്നു പ്രധാന ജോലി. മകനാകട്ടെ ഇവിടത്തെ ബിജെപിക്കാരെ പുച്ഛമായി കണ്ട് കേന്ദ്രവുമായി നേരിട്ട് ഡീല്‍ നടത്തി. അവസാനം അച്ഛനും മകനും കൂടി കേരളത്തിലെ ബിജെപിക്കാരെ തോല്‍പ്പിക്കാന്‍ രംഗത്തെത്തിയതോടെ മകനെ അമിത് ഷാ കാണാന്‍ പോലും കൂട്ടാക്കിയില്ല. വേണ്ടി വന്നാല്‍ ശ്രീനാരായണീയരെ ഒപ്പം നിര്‍ത്താന്‍ വേണ്ടത് ചെയ്യുമെന്നാണ് അന്നേ അറിയിച്ചത്. അമിത് ഷാ വെറും വാക്ക് പറയാറില്ലെന്ന് കാലം തെളിയിച്ചതാണ്.

ഇപ്പോ ദേ മൈക്രോ ഫിനാന്‍സില്‍ തട്ടി അച്ഛനും മകനും കാലിട്ടടിക്കുകയാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കൂട്ടുനിന്നവരും കൂട്ടാളികളും സത്യം വിളിച്ചു പറയാന്‍ തുടങ്ങിയതോടെ വെള്ളാപ്പള്ളി നടേശനും കൂട്ടരും കൂടുതല്‍ പ്രതിരോധത്തിലേക്ക് പോയിരിക്കുകയാണ്. എസ്.എന്‍.ഡി.പി യിലും എസ്.എന്‍. ട്രസ്റ്റിലും വെള്ളാപ്പള്ളിക്കെതിരെ ഏകാധിപത്യകുടുംബവാഴ്ച ആരോപണം ഉയര്‍ന്നിട്ട് കാലമേറെയായെങ്കിലും നൂറ്റിനാല്‍പതോളമുള്ള യൂനിയനുകളിലും ആറായിരത്തില്‍പരമുള്ള ശാഖകളിലും മുമ്‌ബെങ്ങുമില്ലാത്തവിധം വെള്ളാപ്പള്ളി വിരുദ്ധ നീക്കം ശക്തിപ്രാപിച്ചു.

നൂറുകണക്കിന് വിമത ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരെ സജീവമാണ്. എം.കെ. സാനുവിന്റെ നേതൃത്വത്തില്‍ രണ്ടാം വിമോചനസമരം എന്ന് ആഹ്വാനം ചെയ്താണ് സമരനീക്കത്തിന് കോപ്പുകൂട്ടുന്നത്. കൊല്ലം എസ്.എന്‍ കോളജ് ജൂബിലി ആഘോഷത്തിന് ഫണ്ട് പിരിവ് നടത്തിയതില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതോടെ എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും ഭാരവാഹിത്വം ഒഴിയണമെന്നാവശ്യപ്പെട്ടാണ് കേരളത്തില്‍ ശ്രീനാരായണീയര്‍ ഐക്യപ്പെടുന്നത്.

സമുദായത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ധനാപഹരണം ജനറല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്നതും പ്രോസിക്യൂഷന്‍ നടപടിക്ക് കോടതി അനുമതി നല്‍കിയതും. വെള്ളാപ്പള്ളിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ഗ്രൂപ്പുകളാണ് ശ്രീ നാരായണീയരെയും പൊതുസമൂഹത്തെയും ഐക്യപ്പെടുത്തുന്നത്. കളങ്കിതനായ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സുരക്ഷയും സൈനികരെയും പിന്‍വലിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യമുയരുന്നു.

എസ്.എന്‍.ഡി.പി യോഗത്തിന് കമ്പനി നിയമത്തിന്റെ അടിസ്ഥാന ചട്ടങ്ങള്‍ ലംഘിച്ച് ബൈലോ ഉണ്ടാക്കിയെന്ന കേസില്‍ അഡ്വ. എസ്. ചന്ദ്രസേനനും അഡ്വ. മധുസൂദനനും ഹര്‍ജി ഫയല്‍ ചെയ്ത് തുടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതും ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നു. പിന്നാക്ക വികസന വകുപ്പില്‍നിന്ന് മൂന്ന് ശതമാനം പലിശ നിരക്കില്‍ എടുത്ത 15 കോടി രൂപ 10 ശതമാനത്തിലേറ ഈടാക്കി മൈക്രോ ഫിനാന്‍സിലൂടെ നല്‍കി വഞ്ചിച്ചെന്ന വികാരം ഗ്രൂപ്പുകളില്‍ എരിഞ്ഞുകത്തുകയാണ്.

കെ.കെ. മഹേശന്റെ ആത്മഹത്യയും ശാശ്വതികാനന്ദയുടെ മരണവും ഉള്‍പ്പെടെ ദുരൂഹ മരണങ്ങളെക്കുറിച്ച് ജലസമാധി, ടയര്‍ സമാധി, കയര്‍ സമാധി എന്നീ പരാമര്‍ശങ്ങളോടെ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടത്തി യൂനിയനുകളിലും ശാഖകളിലും സംഘബോധമുയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി ജന.സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി യൂത്ത് മൂവ്‌മെന്റും രംഗത്തെത്തി. വെള്ളാപ്പള്ളിയെ വെള്ളാപ്പള്ളിയെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമര പരിപാടികളുമായി അവരും മുന്നോട്ട് പോകുകയാണ്. എന്തായാലും തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇനി അധികകാലം അച്ഛനും മകനും രണ്ട് വെള്ളത്തില്‍ കാലുവയ്ക്കാനാകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (1 hour ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (1 hour ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (1 hour ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (1 hour ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (1 hour ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (2 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (2 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (2 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (2 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (2 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (10 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (10 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

Malayali Vartha Recommends